Loading...

കൂർക്ക ഉലർത്തിയത് (Koorka Ularth)

By : | 21 Comments | On : October 28, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


കൂര്‍ക്ക ഉലര്‍ത്തിയത് :-

തയ്യാറാക്കിയത്:- സോണിയ അലി

കൂര്‍ക്ക -2 1/2 കപ്പ്‌
ചുവന്നുള്ളി – 15 എണ്ണം
പച്ചമുളക് -3 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – 4 അല്ലി
കറിവേപ്പില -2 തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – 1/2 ടീസ്പൂണ്‍
ഉപ്പു് -പാകത്തിന്
വറ്റല്‍ മുളക് -2
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം
കൂര്ക്ക തൊലി കളഞ്ഞു കഴുകി ( വലുതാണെങ്കില്‍ )കഷ്ണങ്ങളാക്കി കുക്കറില്‍ കൂര്‍ക്കയും ,ഉപ്പും ,മഞ്ഞള്‍ പ്പൊടിയുമിട്ടു വേവിക്കുക.

ചുവന്നുള്ളി ,വെളുത്തുള്ളി ,ഇഞ്ചി ,വെവ്വേറെ ചതച്ചു വെക്കണം .

പച്ചമുളക് നീളത്തില്‍ മുറിക്കുക.
ഒരു ചുവടു കട്ടിയുള്ള പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.വറ്റല്‍ മുളക് ഇട്ടു മൂത്താല്‍ ചുവന്നുള്ളി വഴറ്റുക ,ശേഷം വെളുത്തുള്ളി ,ഇഞ്ചി ചതച്ചതും , പച്ചമുളകും ,കറി വേപിലയും ചേര്‍ത്ത് നന്നായി വഴറ്റുക.
നല്ലവണ്ണം വഴണ്ട് വന്നാല്‍ വേവിച്ചു വെച്ചിരിക്കുന്ന കൂര്‍ക്ക ചേര്‍ത്ത് യോജിപ്പിക്കുക.ഉപ്പു നോക്കി ആവശ്യത്തിനിട്ടു കൊടുക്കാം .നന്നായി ഇളക്കി യോജിപ്പിച്ച് തോര്തിയെടുക്കുക.തീ കുറച്ചു പാകത്തിന് മോരിചെടുത്തു തീ അണക്കാം .
ചോറിന്റെ കൂടെ കഴിക്കാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Share This Post!

Comments (21)

 1. posted by Asha Abey Philip on February 21, 2016

  Super

    Reply
 2. posted by Soumya Sundar on February 21, 2016

  Missing..

    Reply
 3. posted by Dev Raj on February 21, 2016

  Nice…

    Reply
 4. posted by Remla Thayyil on February 21, 2016

  Very good

    Reply
 5. posted by Molly Thomas on February 21, 2016

  very Nice

    Reply
 6. posted by Molly Thomas on February 21, 2016

  അടിപൊളി

    Reply
 7. posted by Satheesan Vkm on February 21, 2016

  കൊള്ളാം സോണു സുപ്പർ

    Reply
 8. posted by Ibrahim Palappetty on February 20, 2016

  Very good

    Reply
 9. posted by Shoja Sunilkumar on February 20, 2016

  Super

    Reply
 10. posted by Sumithra Rahul on February 20, 2016

  Kurka oru kavarilaki alaku kalilo parayilo vech urachu kalayuka tholi kalayam

    Reply
 11. posted by Vahid NT on February 20, 2016

  Kurka my fevorite

    Reply
 12. posted by Joji Mamman on February 20, 2016

  Thunikagath kurka ettittu pathuka tharaill adikkuva pettannu tholi pokum

    Reply
 13. posted by Alphonsa Thomas on February 20, 2016

  my favourite

    Reply
 14. posted by Geetha Sam on February 20, 2016

  My favorite

    Reply
 15. posted by Shiney Biju on February 20, 2016

  Tasty..

    Reply
 16. posted by Sijo Varghese on February 20, 2016

  Pazhaya thortho alle chako undenkil athilitu thilliyal mathi

    Reply
 17. posted by Ashraf Anzil on February 20, 2016

  Angineyano Veena Achu

    Reply
 18. posted by Veena Achu on February 20, 2016

  Aganea nanum pachakam padikunnu thank uuuu

    Reply
 19. posted by Rejeesh Rajan on February 20, 2016

  Yes simple chakkil keti adichal mathi tholi pokum

    Reply
 20. posted by Nimisha Vijith on February 20, 2016

  Spr ketto njan athinte koode beef koodi cherthu cheythu nokitund

    Reply
 21. posted by Divya Sunil on February 20, 2016

  കൂർക്കയുടെ തൊലി കളയാൻ എന്തെങ്കിലും എളുപ്പ വഴി ഉണ്ടോ ?

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.