Loader

തക്കാളി പച്ചടി (Tomato Pachadi)

By : | 14 Comments | On : August 20, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


തക്കാളി പച്ചടി :-
************

തയ്യാറാക്കിയത്:- മുനീറ സഹീർ

സവാള – 2
തക്കാളി – 3
തൈര് – 1 1/2 ടീ കപ്പ്
പച്ചമുളക് – 3 എണ്ണം
മഞ്ഞൾപൊടി – 1/4 ടിസ്പൂൺ
കായപൊടി – 1 നുള്ള്
ഉഴുന്ന്പരിപ്പ് – 1/2 ടിസ്പൂൺ
ഉലുവ – 1 നുള്ള്
വറ്റൽ മുളക് – 2
കടുക് – 1/2 ടിസ്പൂൺ
കറിവേപ്പില – 2 തണ്ട്
എണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

പാത്രത്തിൽ തൈര് ഒഴിച്ച് കട്ടയില്ലാതെ നന്നായി യോജിപ്പിച്ച് വെക്കുക…

പാനിൽ എണ്ണ ചൂടാക്കി കായപൊടി, ഉലുവ, ഉഴുന്ന്പരിപ്പ്, കടുക്, കറിവേപ്പില ഇട്ട് മൂപ്പിക്കുക… സവാള അരിഞ്ഞതും, വറ്റൽമുളക് ഇട്ട് വഴറ്റുക… കറിവേപ്പില, മഞ്ഞൾപൊടി, പച്ചമുളക് അരിഞ്ഞതും ചേർക്കുക… സവാള ഇളം ബ്രൗൺ നിറമായാൽ തക്കാളി കഷ്ണങ്ങളാക്കിയതും, ആവശൃത്തിന് ഉപ്പും, കുറച്ച് വെളളവും ചേർത്ത് നന്നായി യോജിപ്പിച്ച് ചെറിയ തീയിൽ വേവിക്കുക… തക്കാളി വെന്ത് വെളളം വറ്റിയാൽ തീ ഓഫ് ചെയ്യുക…തൈര് ചേർക്കുക…(തൈര് ചേർത്ത് തിളപ്പിക്കേണ്ട ആവശ്യമില്ല ) പാത്രത്തിലേക്ക് മാറ്റി വിളമ്പാം…


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (14)

    1. posted by Chandrasekaran Menon on February 7, 2016

      you have to add coconut and mustard paste

        Reply
    2. posted by Sreekumar R Puthalath on January 31, 2016

      Onnu try cheyyam…OK.

        Reply
    3. posted by Roni Athul on January 31, 2016

      Nice

        Reply
    4. posted by Shafana Rashi on January 30, 2016

      Nice

        Reply
    5. posted by Shibu Thariyan on January 30, 2016

      Nice

        Reply
    6. posted by Suja Anish on January 30, 2016

      I like it

        Reply
    7. posted by Seema Soni on January 30, 2016

      Nice

        Reply
    8. posted by Rajan T P Rajendran on January 30, 2016

      Nice

        Reply
    9. posted by Vavachi Jp on January 30, 2016

      njan udaki nokam

        Reply
    10. posted by Asha M A Ammu on January 30, 2016

      Soya recepi paranju tharumo

        Reply
    11. posted by Felix Fernandez on January 30, 2016

      Good

        Reply
    12. posted by Vichus Alepy on January 30, 2016

      muneera chechiii suprbb dish

        Reply
    13. posted by Ansari Abu on January 30, 2016

      Uzhunnu paripu nirbanthamano

        Reply
    14. posted by Jomesh John on January 30, 2016

      Pachadiyil coconut arachu cherkkille?

        Reply

    Leave a Reply

    Your email address will not be published.