Loader

കപ്പ ഷെയ്ക്ക് (Tapioca Milk Shake)

By : | 17 Comments | On : October 25, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


കപ്പ ഷെയ്ക്ക്
===========

തയ്യാറാക്കിയത്:- ഷീജ .എം.പി

കപ്പ, നല്ല മുളകിട്ട മീന്‍കറിയും കൂട്ടിയൊരു പിടിപ്പിക്കല്‍. അല്ലെങ്കില്‍ ബീഫ് ചേര്‍ത്തൊരു കപ്പ ബിരിയാണി. അതുമല്ലെങ്കില്‍ നല്ല കാ‍ന്താരി മുളക് പൊടിച്ച ചമ്മന്തിയും കട്ടനും കൂട്ടി . . ആഹഹാ. . .
കപ്പയെ ഒരു പാനീയമാക്കി ആരൊക്കെ ഉപയോഗിച്ചിട്ടുണ്ട്??? ഇന്ന് അതാകാം വിഭവം.
ആവശ്യമായ സാധനങ്ങള്‍
=====================
കപ്പ ഒരു ചെറിയ കഷ്ണം (250 gm)
തണുപ്പിച്ച പാല്‍ 500ml
പഞ്ചസാര 8 വലിയ സ്പൂണ്‍
ബദാം എസ്സന്‍സ് 3/4 തുള്ളി.
തണുത്ത വെള്ളം2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
=================
കപ്പ തൊലിയുംനാരും കളഞ്ഞ് വൃത്തിയാക്കി ഉപ്പിടാതെ പുഴുങ്ങി വെള്ളം വാര്‍ത്തു തണുപ്പിക്കുക. (ഒരു നുള്ള് ഉപ്പ് ചേര്‍ത്താലും നല്ലതാണ്.) പഞ്ചസാരയും പാലും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഷെയ്ക്കിന് ആവശ്യമുള്ളത്ര നേര്‍പ്പിക്കാന്‍ വെള്ളം ചേര്‍ക്കുക. ബദാം എസ്സന്‍സ് കൂടി ചേര്‍ത്ത് നന്നായ് മിക്സ് ചെയ്ത് തണുപ്പിച്ച് ഉപയോഗിക്കാം. ഈ അളവില്‍ തയ്യാറാക്കിയാല്‍ ആറ് ഗ്ലാസ് ഉണ്ടാകും. ഒന്ന് പരീക്ഷിച്ചു നോക്കൂ. . .
ഒരു ചെയ്ഞ്ച്. . . ആര്‍ക്കാണ് ഇഷ്ടമാവാത്തത് !!?? 🙂 🙂 🙂

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (17)

    1. posted by Reghu Nadh on February 20, 2016

      Ingane delaled ayi ezuthiya alkku nanni

        Reply
    2. posted by Fasil Valloorkandi on February 17, 2016

      Kaipakkyum pattum

        Reply
    3. posted by Jyothy Baburaj on February 15, 2016

      Vgood

        Reply
    4. posted by Umar Ali on February 13, 2016

      Super

        Reply
    5. posted by Bushra Kabeer on February 13, 2016

      Variety one..didnt c anywhere..vl try

        Reply
    6. posted by Salih Vk on February 13, 2016

      Nice

        Reply
    7. posted by Jeejo Augustine on February 13, 2016

      You are a genius

        Reply
    8. posted by Sujith Ps on February 13, 2016

      Nice

        Reply
    9. posted by Vahid NT on February 12, 2016

      Areee vwa

        Reply
    10. posted by Dhulquar Rasheed Dhulu on February 12, 2016

      Good

        Reply
    11. posted by Vinod Kumar on February 12, 2016

      Cool

        Reply
    12. posted by Sini Rajmohan on February 12, 2016

      പാൽ ചേമ്പും ഈ വിധം shake akkam.

        Reply
    13. posted by Retheesh Rethus on February 12, 2016

      Good

        Reply
    14. posted by Shukoor Muhammad on February 12, 2016

      Super

        Reply
    15. posted by Ziyana Noushad on February 12, 2016

      ?

        Reply
    16. posted by Md Shejeer on February 12, 2016

      Super

        Reply
    17. posted by Bella Gonsalves on February 12, 2016

      Va va endha taste

        Reply

    Leave a Reply

    Your email address will not be published.