Loader

Tag: അറിയിപ്പുകള്‍

മലയാള പാചകം വെബ്സൈറ്റ്

By: മലയാള പാചകം | 0 Comments | | Category: Uncategorized

പ്രിയ സുഹൃത്തുക്കളേ, മലയാള പാചകം കൂട്ടായ്മയുടെ വെബ്സൈറ്റ് ആരംഭിച്ച വിവരം നിങ്ങളേവരെയും സസന്തോഷം അറിയിക്കട്ടെ. mpbk.mystagingwebsite.com എന്ന വിലാസത്തില്‍ ആയിരിക്കും നമ്മുടെ വെബ്സൈറ്റ് ലഭ്യമാവുക. ഫേസ്ബുക്കില്‍ ആരംഭിച്ച കൂട്ടായ്മ 1 ലക്ഷത്തിലേറെ സുഹൃത്തുക്കളുടെ പിന്തുണയുമായി മുന്നേറുകയാണ്. മലയാള പാചകത്തിലൂടെ നിങ്ങളുടെ പാചകകുറിപ്പ് മറ്റുള്ളവരിലേക്ക് എത്തിക്കാം. ദയവായി വെബ്‌സൈറ്റില്‍ കാണപ്പെടുന്ന എന്തെകിലും തെറ്റുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുക. സ്നേഹത്തോടെ, മലയാള പാചകം കൂട്ടായ്മ. more

Read more