Loading...

മധുരകിഴങ്ങ് ഷേക്ക് (Sweet Potato Shake)

By : | 3 Comments | On : December 6, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


മധുരകിഴങ്ങ് ഷേക്ക്:-

തയ്യാറാക്കിയത്:- ഷീജ. എം.പി

വേനല്‍ കനത്തു. ജ്യൂസുകളിലെ വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നു എല്ലാവരും. മുമ്പ് കപ്പ ഷെയ്ക്ക് ഉണ്ടാക്കിയിരുന്നു. പോസ്റ്റിനെ തമാശയായ് കണ്ടവര്‍ക്കും പൊങ്കാലയിട്ടു കൂടിയവര്‍ക്കും പ്രത്യേകം ഒരു ഷെയ്ക്ക് കൂടി തന്ന് പ്രോത്സാഹിപ്പിക്കുകയല്ലെ അഭികാമ്യം?
ഇതാ മറ്റൊരു ഷെയ്ക്ക് കൂടി.

ആവശ്യമായ സാമഗ്രികള്‍
=====================
മധുരക്കിഴങ്ങ്. 300 gm
ശര്‍ക്കര 150gm(ഒരു കപ്പ് വെള്ളത്തില്‍ഉരുക്കി അരിച്ചത് )
പാല്‍ 1/2 ലിറ്റര്‍
തണുത്ത വെള്ളം ( ഷേയ്ക്കിന്റെ കട്ടി അനുസരിച്ച് ആവശ്യമെങ്കില്‍ ചേര്‍ക്കാം)
ബൂസ്റ്റ്‌/ ബോണ്‍വിറ്റ 1/2 ടീസ്പൂണ്‍.

തയ്യാറാക്കുന്ന വിധം.
=================

മധുരക്കിഴങ്ങ് തോലുകളഞ്ഞ് വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി വേവിക്കുക. ഇത് തണുത്ത ശേഷം ശര്‍ക്കരപ്പാനി, പാല്‍ എന്നിവ ചേര്‍ത്ത് മിക്സിയില്‍ അടിക്കുക. ബൂസ്റ്റ്‌/ ബോണ്‍വിറ്റ കൂടെ മിക്സ് ചെയ്യുകയോ, സെര്‍വ് ചെയ്യുമ്പോള്‍ ഷെയ്ക്കിനു മുകളില്‍ വിതറി അലങ്കരിക്കുകയോ ആവാം.
ഒന്ന് പരീക്ഷിച്ചു നോക്കൂ . . ചിക്കൂ ഷെയ്ക്ക് മാറി നില്‍ക്കും.

(പരസ്യവാചകം: ഞാന്‍ പുറത്തു നിന്നും ജ്യൂസ്, ഷെയ്ക്ക് എന്നിവ കഴിക്കാറേയില്ല.)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Share This Post!

Comments (3)

 1. posted by Lallu Raghu on March 16, 2016

  Pareekshanagal kollamto

    Reply
 2. posted by Blesson Edathua on March 16, 2016

  ☀മലയാളക്കര മുഴുവൻ ഇനി Business തരംഗം. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവർക്ക് ഒരു വരുമാന മാര്‍ഗം. ഇന്ത്യയിലെ കോടികണക്കിന് ജനങ്ങളും ജോലി ചെയ്യുന്നുണ്ടെങ്കിലും ഭൂരിപക്ഷം ആളുകളും 10000 മുതല്‍ 25000 രൂപ വരെയും മാത്രം ശമ്പളംപറ്റുന്നവരാണ്. അതും 8 – 12 മണിക്കൂര്‍ കഷ്ടപ്പാട് സഹിച്ചു വേണം ജോലിചെയ്യാന്‍. കൂടാതെ മേലധികാരികലുടെ ഭരണവും. കൂട്ടുകാരുടെ കൂടെയോ, കുട്ടികളുടെ കൂടെയോ, ഭാര്യയോടൊപ്പമോ, പ്രായമായ മാതാപിതാക്കലോടൊപ്പമോ ചിലവഴിക്കാന് ഈ ജോലി കാരണം സമയം ലഭിക്കാതെ പോകുന്നു. നിങ്ങള്‍ ANDROID PHONE ഉപയോഗിക്കുന്ന വ്യക്തി ആണെങ്കില്‍, ദിവസംരണ്ടോ മൂന്നോ മണിക്കൂര്‍ ചിലവഴിക്കാമെങ്കിൽ ‘മുതൽ മുടക്ക് ഒന്നും ഇല്ലാതെ’ പ്രതിമാസം 30000 – 50000 രൂപ ഉണ്ടാകാം. ⭐ആണ്‍ഡ്രോയ്ഡ് ബിസിനസ്സിൽ JOIN ചെയ്യുന്ന രീതി: ?PLAY STORE ൽ കയറി CHAMP CASH എന്ന പേരില്‍ ഒരു application search ചെയ്തു INSTALL ചെയ്യുക . ? SIGN UP WITH CHAMP CASH എന്ന ബട്ടണ്‍ അമര്‍ത്തുക . നിങ്ങളുടെ പേര് , വയസ്സ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി മുതലായ വിവരങ്ങള്‍ ഉപയോഗിച്ച് സൗജന്യ ? രജിസ്ട്റേഷൻ ചെയ്യുക. ? അടുത്ത പേജില്‍ നിങ്ങളുടെ SPONSOR ID ചോദിക്കുമ്പോൾ 2336733എന്ന നമ്പര്‍ ടൈപ്പ് ചെയ്യുക. ? ഇപ്പോള്‍ നിങ്ങളുടെ സ്ക്രീനിൽ ഒരു ചലഞ്ച് ഉണ്ടാകും. 7-10 apps install ചെയ്യേണ്ടതായിട്ടുണ്ട്.(Amazon, flipcart മുതലായ പ്രമുഖ കമ്പനികളുടെ apps) ഏറിയാല്‍ 100 mb ചിലവാകും. ?ചലഞ്ച് തീര്‍ന്ന ശേഷം നിങ്ങൾക്ക് സ്വന്തംID ലഭിക്കും. കൂടാതെ , 1 DOLLAR bonus തുകയും ലഭിക്കും. ⭐ ഇപ്പോള്‍ നിങ്ങളുടെ ബിസിനസ് ആരംഭിച്ചു കഴിഞ്ഞു. ഇനി INVITE & EARN എന്ന option ഉപയോഗിച്ച് നിങ്ങളുടെ WHATSAPP, FACEBOOK മുതലായ സോഷ്യല്‍ ‍മീഡിയിലുൾള സുഹൃത്തുക്കളെ നിങ്ങള്‍ JOIN ചെയ്തത് പോലെ നിങ്ങളുടെ സ്വന്തം ID യില്‍ JOIN ചെയ്യിക്കാവുന്നതാണ്. ? നിങ്ങളുടെ സുഹൃത്ത് തന്റെ ചലഞ്ച് complete ചെയ്യുമ്പോൾ നിങ്ങള്‍ക്ക് commission ലഭിക്കുന്നതാണ്. ? കൂടാതെ CHAMP CASH മുഖേന mobile recharge, online shopping , bill payments തുടങ്ങിയ നിരവധി കാര്യങ്ങൾ ചെയ്യുംമ്പോഴും നിങ്ങള്‍ക്ക് commission ലഭ്യമാണ്. നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ മുകളില്‍ ഉള്ള 7 പേര്‍ക്കും commission ലഭിക്കും. ? May 2015 , ഭാരതത്തിൽ ആരംഭിച്ച ഈ ANDROID DIGITAL NETWORK MARKETING ന്റെ Head Office Haryana യിലെ Karnal എന്ന സ്ഥലത്താണ്. കമ്പനിയുടെ ഡയറക്ടര്‍ ശ്രീ. മഹേഷ് വര്‍മ്മ ഒരു Software Engineer ആണ്. ⚡ ഈ ബിസിനസ്സിൽ ഒരു രൂപ പോലും കമ്പനി ആരില്‍ നിന്നും വാങ്ങുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നില്ല. സത്യസന്ധമായി ഒരു ബിസിനസ്സ് ചെയ്യണം എന്നാഗ്രഹിക്കുന്നവർ ധൈര്യമായി join ചെയ്തോളൂ.. PART TIME / FULLTIME CHAMP CASH SPONSOR ID :2336733. MORE INFORMATION PLS WATSAPP THIS NO 8428189297

    Reply
 3. posted by Aneesa on March 16, 2016

  verity ndaakki nokeet ishtamayoonnu parayaam vaayichitt ishtaaay

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.