Loading...

Shapp Meen Curry | Shinil Kumar | Malayala Pachakam

By : | 0 Comments | On : October 30, 2016 | Category : യുട്യൂബ് വീഡിയോ

ഷാപ്പ് മീൻ കറി…( മുളക് വറ്റിച്ചത് )…
തയ്യാറാക്കിയത് : ഷിനിൽ കുമാർ
വൈവിധ്യമാർന്ന മീൻ കറികൾ നമുക്കുണ്ട്…
അതിൽ കുടംപുളിയിട്ട് മുളക് വറ്റിച്ചു വെയ്കുന്ന മീൻ കറികളിൽ തന്നെ പലതരമുണ്ട്…
എരിവും പുളിയും ഇഷ്ടപ്പെടുന്നവർക്ക് , ആസ്വദിക്കുന്നവർക്ക് ഈ കറി സമർപ്പിക്കുന്നു…

( ചേരുവകൾ അതിന്റെ അളവുകോൽ വേവ് പാകം പ്രാദേശികമായി തന്നെ പല വ്യത്യാസങ്ങളും നിലനിൽക്കുന്നവയാണ് എന്നത് ഒരു വാസ്തവം തന്നെയാണ് )

Website: http://malayalapachakam.com
Facebook Page: https://www.facebook.com/malayalapachakam/
Facebook Group: https://www.facebook.com/groups/malayalapachakam/
Twitter: https://www.twitter.com/MPachakam
Google+ Page: https://plus.google.com/+MalayalaPachakamPage

വീഡിയോ കാണാം : https://www.youtube.com/watch?v=QBK037Qp5KY

Share This Post!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.