Loader

മത്തി മസാല (Sardine Masala)

By : | 14 Comments | On : October 22, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

**മത്തി മസാല**
തയാറാക്കിയത് :: ജിൻസു ജിക്കു

marinate ചെയ്യാൻ:::
മത്തി – 3എണ്ണം
ഇഞ്ചി വെളുത്തുള്ളി paste – 1 tea spoon
മുളകുപൊടി – 1 tea spoon
കുരുമുളകുപൊടി – 1 tea spoon
മഞ്ഞൾപൊടി – 1/2 tea spoon
നാരങ്ങനീര് – 1 tea spoon
ഉപ്പ് – ആവിശ്യത്തിന്ന്
എണ്ണ(optional) – 2 tea spoon
മസലക്ക് :::
എണ്ണ – 2 table spoon
സബോള – 1 വലുത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 1/2 table spoon
പച്ചമുളക് – 1എണ്ണം
തക്കാളി – 1/2 മുറി (ചെറിയ തക്കാളിയുടെ)
കറുവപ്പട്ട – 1 കഷ്ണം
ഏലക്ക, ഗ്രാമ്പു – 2 എണ്ണം വീതം
കുടംപുളി – 1 മുഴുതച്ചുള്ള
മഞ്ഞൾപൊടി – 1/2 tea spoon
മുളകുപൊടി(kashmiri) – 1 tea spoon
മല്ലിപൊടി – 2 tea spoon
കുരുമുളകുപൊടി – 1/2 tea spoon
തേങ്ങാ/പശുവിൻ പാൽ – 1/2 cup
ഉപ്പ് – ആവിശ്യത്തിന്ന്

താളിക്കാൻ::
എണ്ണ – 1 table spoon
കടുക് – 1 tea spoon
ചെറിയ ഉള്ളി അരിഞ്ഞത് – കുറച്ച്
വറ്റൽമുളക് – 3 എണ്ണം
കറിവേപ്പിലാ – ആവിശ്യത്തിന്ന്

* മീൻ marinate ചെയ്തു 1 മണിക്കൂർ വയ്ക്കുക ( തലേദിവസം പുരട്ടി fridgeഇൽ വെച്ചാൽ നന്നായി പിടിക്കും)
*മീൻ വളരെ കുറച്ചു എണ്ണ ഒഴിച്ച് മൂടിവെച്ചു വറക്കുക.
* മീൻ അധികം മൊരിക്കേണ്ട, ഉള്ള് നന്നായി വെന്താൽ മതി.
* ഒരു പാൻ അടുപ്പിൽവെച്ച് എണ്ണ ഒഴിച്ച് കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക ഇട്ട് മൂപ്പിക്കുക.
* ശേഷം ഇഞ്ചി വെളുത്തുള്ളി paste ഇട്ടു ഒന്ന് മൂപ്പിക്കുക, എന്നിട്ട് പച്ചമുളക്, സബോള ചേർത്ത് വഴറ്റുക, വഴന്നുവരുമ്പോൾ തക്കാളി ചേർക്കുക.
* സബോളയും തക്കാളിയും നന്നായി വഴന്നു കഴിഞ്ഞാൽ,പൊടികൾ എല്ലാം ചേർത്ത് നന്നായി വഴറ്റുക.
* ഇതിലേയ്ക്ക് തേങ്ങാ/ പശുവിൻ പാലും പുളിയും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.
* ഇതിലേക്കു മത്തി ചേർത്തു മൂടി വെച്ച് 3 മിനിറ്റ് തിളപ്പിക്കുക.
*കറി നന്നായി കുറുകുമ്പോൾ തീ off ചെയ്യുക.
* കടുക് താളിച്ചു ഒഴിക്കുക.

Note::
*മീൻ marinate ചെയ്യുമ്പോൾ കുറച്ചു എണ്ണ ചേർത്താൽ നല്ല രുചികിട്ടുകയും ചെയ്യും വറക്കുമ്പോൾ അധികം എണ്ണയുടെ ആവിശ്യവും ഇല്ല.
*പുളിയും എരിവും ഇഷ്ടത്തിനു ചേർക്കുക.
* ഞാൻ ഈ കറിയിൽ പശുവിൻ പാൽ ആണ് ഉപയോഗിച്ചിരിക്കുന്നത്.
*മീൻ ഇട്ടുകഴിഞ്ഞാൽ കറി അധികം ഇളക്കരുത്തു, മീൻ പൊടിഞ്ഞു പോകും.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (14)

    1. posted by Kunjamma Sebastian on February 13, 2016

      super fish curry

        Reply
    2. posted by Abdul Raheem on February 11, 2016

      പാലുംമത്തിം

        Reply
    3. posted by Sachith KR on February 11, 2016

      തേങ്ങ എത്ര അരച്ചാലും താളല്ലെ കറി…

        Reply
    4. posted by Sasi CK on February 11, 2016

      Supper

        Reply
    5. posted by Rasheed Chelavoor on February 10, 2016

      പശുവിൻ പാൽ കറിയിൽ ഒഴിക്കോ

        Reply
    6. posted by Ranjith R Nair on February 10, 2016

      Costly

        Reply
    7. posted by Afsal KP on February 10, 2016

      ☀മലയാളക്കര മുഴുവൻ ഇനി Business തരംഗം.
      ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവർക്ക് ഒരു വരുമാന മാര്‍ഗം.

      ഇന്ത്യയിലെ കോടികണക്കിന് ജനങ്ങളും ജോലി ചെയ്യുന്നുണ്ടെങ്കിലും ഭൂരിപക്ഷം ആളുകളും 10000 മുതല്‍ 25000 രൂപ വരെയും മാത്രം ശമ്പളംപറ്റുന്നവരാണ്. അതും 8 – 12 മണിക്കൂര്‍ കഷ്ടപ്പാട് സഹിച്ചു വേണം ജോലിചെയ്യാന്‍. കൂടാതെ മേലധികാരികലുടെ ഭരണവും.

      കൂട്ടുകാരുടെ കൂടെയോ, കുട്ടികളുടെ കൂടെയോ, ഭാര്യയോടൊപ്പമോ, പ്രായമായ മാതാപിതാക്കലോടൊപ്പമോ ചിലവഴിക്കാന് ഈ ജോലി കാരണം സമയം ലഭിക്കാതെ പോകുന്നു.
      നിങ്ങള്‍ ANDROID PHONE ഉപയോഗിക്കുന്ന വ്യക്തി ആണെങ്കില്‍, ദിവസംരണ്ടോ മൂന്നോ മണിക്കൂര്‍ ചിലവഴിക്കാമെങ്കിൽ ‘മുതൽ മുടക്ക് ഒന്നും ഇല്ലാതെ’ പ്രതിമാസം 30000 – 50000 രൂപ ഉണ്ടാകാം.

      ⭐ആണ്‍ഡ്രോയ്ഡ് ബിസിനസ്സിൽ JOIN ചെയ്യുന്ന രീതി:

      ?PLAY STORE ൽ കയറി CHAMP CASH എന്ന പേരില്‍ ഒരു application search ചെയ്തു INSTALL ചെയ്യുക .

      ? SIGN UP WITH CHAMP CASH എന്ന ബട്ടണ്‍ അമര്‍ത്തുക . നിങ്ങളുടെ പേര് , വയസ്സ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി മുതലായ വിവരങ്ങള്‍ ഉപയോഗിച്ച് സൗജന്യ ? രജിസ്ട്റേഷൻ ചെയ്യുക.

      ? അടുത്ത പേജില്‍ നിങ്ങളുടെ SPONSOR ID ചോദിക്കുമ്പോൾ 1739433 എന്ന നമ്പര്‍ ടൈപ്പ് ചെയ്യുക.

      ? ഇപ്പോള്‍ നിങ്ങളുടെ സ്ക്രീനിൽ ഒരു ചലഞ്ച് ഉണ്ടാകും. 7-10 apps install ചെയ്യേണ്ടതായിട്ടുണ്ട്.(Amazon, flipcart മുതലായ പ്രമുഖ കമ്പനികളുടെ apps) ഏറിയാല്‍ 100 mb ചിലവാകും.

      ?ചലഞ്ച് തീര്‍ന്ന ശേഷം നിങ്ങൾക്ക് സ്വന്തംID ലഭിക്കും. കൂടാതെ , 1 DOLLAR bonus തുകയും ലഭിക്കും.

      ⭐ ഇപ്പോള്‍ നിങ്ങളുടെ ബിസിനസ് ആരംഭിച്ചു കഴിഞ്ഞു. ഇനി INVITE & EARN എന്ന option ഉപയോഗിച്ച് നിങ്ങളുടെ WHATSAPP, FACEBOOK മുതലായ സോഷ്യല്‍ ‍മീഡിയിലുൾള സുഹൃത്തുക്കളെ നിങ്ങള്‍ JOIN ചെയ്തത് പോലെ നിങ്ങളുടെ സ്വന്തം ID യില്‍ JOIN ചെയ്യിക്കാവുന്നതാണ്.

      ? നിങ്ങളുടെ സുഹൃത്ത് തന്റെ ചലഞ്ച് complete ചെയ്യുമ്പോൾ നിങ്ങള്‍ക്ക് commission ലഭിക്കുന്നതാണ്.

      ? കൂടാതെ CHAMP CASH മുഖേന mobile recharge, online shopping , bill payments തുടങ്ങിയ നിരവധി കാര്യങ്ങൾ ചെയ്യുംമ്പോഴും നിങ്ങള്‍ക്ക് commission ലഭ്യമാണ്. നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ മുകളില്‍ ഉള്ള 7 പേര്‍ക്കും commission ലഭിക്കും.

      ? May 2015 , ഭാരതത്തിൽ ആരംഭിച്ച ഈ ANDROID DIGITAL NETWORK MARKETING ന്റെ Head Office Haryana യിലെ Karnal എന്ന സ്ഥലത്താണ്. കമ്പനിയുടെ ഡയറക്ടര്‍ ശ്രീ. മഹേഷ് വര്‍മ്മ ഒരു Software Engineer ആണ്.

      ⚡ ഈ ബിസിനസ്സിൽ ഒരു രൂപ പോലും കമ്പനി ആരില്‍ നിന്നും വാങ്ങുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നില്ല.

      സത്യസന്ധമായി ഒരു ബിസിനസ്സ് ചെയ്യണം എന്നാഗ്രഹിക്കുന്നവർ ധൈര്യമായി join ചെയ്തോളൂ..

      PART TIME / FULLTIME

      CHAMP CASH
      SPONSOR ID : 1739433

      ? ഈ ബിസിനസ്സ് സംബന്ധിച്ച് സഹായം വേണ്ടവർ 9656723075 എന്ന നമ്പരിലേക്ക് WHATSAPP ചെയ്യുക.?

      ഒന്ന് LIKE ചെയ്തേക്കൂ ഒരാള്‍ക്കുകൂടി പ്രയോജനം ചെയ്യും.

      ഭാരതത്തിലെ തൊഴില്‍ ഇല്ലായ് പരിഹരിക്കുവാൻ സഹായിക്കുക. സഹകരിക്കുക..

        Reply
    8. posted by Saliha Anees on February 10, 2016

      Ithinte kootukalokke kelkkumpol thanne curriyude taste manassilaakkam

        Reply
    9. posted by Sabith Bnbn on February 10, 2016

      Tnx

        Reply
    10. posted by Vichus Alepy on February 10, 2016

      ene muthal jinshu chechi fans assosiation sorryy keto chechiii suprb thnxc paranjaggu maduthhu chevhiyodu chechida full resipes suprbbb aaanu ketooo

        Reply
    11. posted by Shabari Haripad on February 10, 2016

      supper

        Reply
    12. posted by Sijo Varghese on February 10, 2016

      Mathi curry vekumpol garam masala item edumo (karuvapatta, alakka, grampu) anikariyilla atha chodhichathu

        Reply
    13. posted by Nafeesath Shajahan on February 10, 2016

      Oru Clr fl stons polndallo

        Reply
    14. posted by Samad Samad EP on February 10, 2016

      Nannayitund✔

        Reply

    Leave a Reply

    Your email address will not be published.