Loader

കടല കറി – ഹോട്ടൽ സ്റ്റൈൽ (Restaurant Style Bengal Gram Curry)

By : | 23 Comments | On : October 29, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


കടല കറി (ഹോട്ടല്‍ സ്റ്റൈല്‍ )

തയ്യാറാക്കിയത്:- സോണിയ അലി

കടല -1 കപ്പ്‌
സവാള -1
ഇഞ്ചി -ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി -5
പെരുംജീരകം – 1/2 ടീസ്പൂണ്‍
പച്ചമുളക് -2
കറി വേപ്പില -2 കതിര്‍പ്പ്
മല്ലിപ്പൊടി -1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
ഓയില്‍ – 2 ടീസ്പൂണ്‍
മല്ലിയില ,ഉപ്പ്‌ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
കടല വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. 3-4 മണിക്കുറിനു ശേഷം
ഒരു കുക്കറില്‍ കടലയും ,പാകത്തിന് വെള്ളം ,ഉപ്പുമിട്ടു മയത്തില്‍ വേവിക്കുക.
ചുവടു കട്ടിയുള്ള പാനില്‍ ഓയില്‍ ഒഴിച്ച് പെരുംജീരകം ,സവാള അരിഞ്ഞത് ,ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക .ഇതിലേക്ക് മുളക് പൊടി ,മഞ്ഞള്‍പ്പൊടി ,മല്ലിപ്പൊടി ,എന്നിവ ചേര്‍ത്ത് തീ നല്ലപ്പോലെ കുറച്ചിട്ട് മൂപ്പിക്കുക.മൂത്ത മണം വന്നു തീ അണച്ച് ഈ കൂട്ട് ഒന്നരചെടുക്കുക.
അതേ പാനില്‍ തന്നെ ബാക്കിയുള്ള ഓയില്‍ ഒഴിച്ച് കടുക് പൊട്ടിക്കുക.ശേഷം അരച്ച് വെച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക.കറി വേപ്പിലയും ചേര്‍ത്ത് കൊടുക്കാം .വഴന്നതിനു ശേഷം വേവിച്ചു വെച്ചിട്ടുള്ള കടല ചേര്‍ത്ത് കൊടുക്കാം ,അരച്ചെടുത്ത വെള്ളം ആവശ്യത്തിനു ഒഴിച്ച് തിളപ്പിക്കുക.വറ്റിയാല്‍ ഉപ്പു നോക്കാം .കറി പാകത്തിന് കട്ടിയായാല്‍ തീ അണക്കാം .മല്ലിയില അരിഞ്ഞത് അല്പം ചേര്‍ക്കാം.
പുട്ട് ,അപ്പം ,പത്തിരി ,പൂരി ,ചപ്പാത്തി എന്നിവയുടെ നല്ല കോംബിനേഷെന്‍ ആണ് .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (23)

    1. posted by Maya Kotadia on February 21, 2016

      Super

        Reply
    2. posted by Rajitha Rajitha on February 21, 2016

      ETH onn parrishichitu thane

        Reply
    3. posted by Sijo Varghese on February 21, 2016

      Supper

        Reply
    4. posted by Rama Chandran on February 21, 2016

      Very good

        Reply
    5. posted by Shijan Louis on February 21, 2016

      Real kadalakarry

        Reply
    6. posted by Satheesan Vkm on February 21, 2016

      നാളെ രാവിലെ അപ്പവും.. സോണുവിന്റെ കടലക്കറിയും”
      നന്ദി”

        Reply
    7. posted by Santhosh Raman Kutty on February 21, 2016

      Super

        Reply
    8. posted by Shabana Shabu on February 21, 2016

      Tomato edande

        Reply
    9. posted by Smitha Renjith on February 21, 2016

      Kadalakari

        Reply
    10. posted by Prabha S Menon on February 21, 2016

      SUuper

        Reply
    11. posted by Presanna Kumari on February 21, 2016

      Kalakiy

        Reply
    12. posted by Ramachandran Thekkethil on February 21, 2016

      Liz’s Kitchen.
      Best with putt.Aappam Pathiri or even with dosa.
      Mouth is full ….

        Reply
    13. posted by Aneesh Narayanan on February 21, 2016

      Kazhichal kollannund..
      But. Undakitharan aalillaa

        Reply
    14. posted by Abdul Razak on February 21, 2016

      Super

        Reply
    15. posted by Shahanas Bin Thaju on February 21, 2016

      ee post idunna aalude hus nte bhagyam

        Reply
    16. posted by Alinaduvannur Mayan Ali on February 21, 2016

      Arachedutha vellum?

        Reply
    17. posted by Hitha Narayanan on February 21, 2016

      Very super Kadalacurry….

        Reply
    18. posted by Ashraf Anzil on February 21, 2016

      Eniku isthayi ytto

        Reply
    19. posted by Reejan Varghese on February 21, 2016

      Parcel venam!

        Reply
    20. posted by Manoj Mp on February 21, 2016

      Super

        Reply
    21. posted by Shinel Raj on February 21, 2016

      ഇന്നത്തെ കറി ഇതാണ് Thanks

        Reply
    22. posted by Atmanandan AN on February 21, 2016

      Nice

        Reply
    23. posted by Karthiayini Poozhikunnath on February 21, 2016

      Nice.

        Reply

    Leave a Reply

    Your email address will not be published.