Loader

ഹോം മേഡ് മയോണൈസ്(Home Made Mayonnaise)

2016-01-05
  • Ready In: 20m
Average Member Rating

forkforkforkforkfork (3 / 5)

3 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • തക്കാളി സോസ്( Home Made Tomato Sauce)

  • ചില്ലി ഇഡലി ( Chilly Idly)

  • ഹൈദരാബാദി ചിക്കൻ ബിരിയാണി( Hyderabadi Chicken Biriyani)

  • മട്ടർ -പനീർ മസാല( Mutter/ Mater – Paneer Masala)

  • മൈസൂർ പാക്ക്( Mysore Pak)

ഇനി മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം.എങ്ങനെ ആണെന്ന് നോക്കാം

Ingredients

  • വെള്ളുതുള്ളി -3-5 അല്ലി
  • എണ്ണ. - സൺഫ്ലവർ ഓയിൽ,ഒലിവ് ഓയിൽ തുടങ്ങിയവയൊക്കെ ഉപയോഗിക്കാം(ഒന്നര റ്റീകപ്പ്)
  • മുട്ട. -4
  • വെളള വിനാഗരി -3 റ്റെബിൾ സ്പൂൺ
  • ഉപ്പ് -പാകത്തിനു

Method

Step 1

ഒരു ബ്ലെൻടെർ അല്ലെങ്കിൽ അപ്പർ ലിട് തുറാക്കാവുന്ന മിക്സിയുടെ ജാർ എടുക്കുക.ഓയിലൊഴികെ എല്ലാം ജാറിൽ ഇട്ട്(ബ്ലെൻടറിലിട്ട് ) നന്നായി അടിക്കുക.

Step 2

3 മിനുറ്റിനു ശേഷം അപ്പർ ലിട് തുറന്ന് ഓയിൽ കുറെശ്ശെ ഒഴിച്ച് കൊടുക്കുക.ബ്ലെൻടിങ്ങ് നിർത്തരുത്. മിക്സിയിലാണെങ്കിലും അങ്ങനെ തന്നെ.കുറച്ച് സമയം കഴിയുമ്പോൾ നല്ല തിക്കും,സ്മൂത്തും ആയി ഒരു മിക്സ് ആകും. അപ്പൊ ബ്ലെൻടിങ്ങ് നിർത്താം.(മിക്സി ഓഫ് ചെയ്യാം).

Step 3

ശെഷം വായു കടക്കാത കുപ്പിയിലാക്കി സൂക്ഷിക്കാം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.2 ആഴ്ചക്ക് ഉള്ളിൽ ഉപയോഗിച്ച് തീർക്കുന്നത് ആകും കൂടുതൽ നല്ലത്. ആവശ്യമനുസരിച്ച് അളവ് കുറച്ചും ഉണ്ടാക്കാം

Step 4

അങ്ങനെ നമ്മുടെ മയോണൈസ് തയ്യാർ.ഇനി സാൻ വിച്ചും ,ബർഗ്ഗറും ഒക്കെ ഉണ്ടാക്കുമ്പോൾ മയോണൈസ് പുറത്ത് നിന്ന് മേടിക്കാതെ ,മായം ഇല്ലാതെ നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാം.

Leave a Reply

Your email address will not be published.