Loader

ഉള്ളി വട (Onion Vada)

2015-11-24
  • Servings: അതെ
  • Ready In: 45m
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇന്ന് ഒരു നാലുമണി പലഹാരം ആയാലൊ? ഉള്ളി വട, ഉള്ളി ബജ്ജി, ഉള്ളി പകൊട എന്നെല്ലാം അറിയ പെടുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാലുമണി പലഹാരം ആണിത്.എങ്ങനെ ആണെന്ന് നോക്കാം

Ingredients

  • കടല പൊടി - 2 കപ്പ്
  • സവാള - 3 -4
  • പച്ചമുളക് -3
  • ഇഞ്ചി അരിഞത്- 1 റ്റീസ്പൂൺ
  • കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
  • മുളക് പൊടി - 1/2 റ്റീസ്പൂൺ
  • കായ പൊടി -2 നുള്ള്
  • ഉപ്പ് - പാകത്തിനു
  • എണ്ണ - വറുക്കാൻ പാകത്തിനു

Method

Step 1

കടല മാവു പാകത്തിനു ഉപ്പ്, മുളക് പൊടി, കുരുമുളക് പൊടി, കായ പൊടി എന്നിവ ചേർത്ത് ഇഡലി മാവിന്റെ അയവിലൊ അല്ലെങ്കിൽ കുറച്ച് കൂടി തിക്ക് ആയിട്ടൊ കലക്കുക

Step 2

ശെഷം നീളത്തിൽ അരിഞ്ഞ സവാള, വട്ടത്തിൽ അരിഞ്ഞ പച്ചമുളക്, ഇഞ്ചി അരിഞത്, ഇഷ്ടമുള്ളവർക്ക് 1 തണ്ട് കറിവേപ്പില എന്നിവ കൂടി ചേർക്കാം.ഇവ കൂടി കലക്കിയ മാവിലെക്ക് ചേർത് നന്നായി മിക്സ് ചെയ്യുക.

Step 3

30 -45 മിനുറ്റ് ഇത് മാറ്റി വക്കുക

Step 4

പാനിൽ എണ്ണ ചൂടാക്കി കുറശെ മാവു സ്പൂൺ കൊണ്ടൊ , കൈ കൊണ്ടൊ കൊരി ഒഴിച്ച് മൂക്കുമ്പോൾ വറുത്ത് കോരുക.

Step 5

ചൂടൊടെ ചായയുടെ കൂടെ കഴിക്കാം.ഉള്ളി വട തയ്യാർ

Leave a Reply

Your email address will not be published.