Loader

കക്കാ ഇറച്ചി തോരന്‍ (Clam Meat Thoran)

2015-11-27
  • Yield: 500 gm
  • Servings: അതെ
  • Prep Time: 20m
  • Cook Time: 15m
  • Ready In: 35m
Average Member Rating

forkforkforkforkfork (3.7 / 5)

3.7 5 3
Rate this recipe

fork fork fork fork fork

3 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

തയ്യാറാക്കിയത്
ഡെയ്സി ഇഗ്‌നേഷ്യസ്.

Ingredients

  • കക്കാ ഇറച്ചി - 500gm
  • ചെറിയ ഉള്ളി - 5 എണ്ണം
  • പച്ചമുളക് - 5 എണ്ണം
  • ഇഞ്ചി - ചെറിയ കഷണം
  • വെള്ളുള്ളി - 3 അല്ലി
  • ഉണക്ക മൃളക് - രണ്ട്
  • കുരുമുളക് - ഒരു ടേബിൾ സ്പൂൺ
  • ജീരകം കാൽ - ടീ സ്പൂൺ (പെരുംജീരകമല്ല)
  • മഞ്ഞ പൊടി - ഒരു ടീസ്പൂൺ
  • മല്ലിപൊടി - ഒരു ടീസ്പൂൺ
  • തേങ്ങാ - അര മുറി

Method

Step 1

കക്ക ഉ,പ്പും മഞ്ഞ പൊടിയും ഇട്ട് വെന്ത് വെക്കുക (വെന്തകക്കയാണെങ്കിൽ വേവിക്കണ്ട) ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉണക്കമുളകും മുറിച്ച് ഇടുക,

Step 2

മുകളിൽ പറഞ്ഞിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് വെളളുള്ളി ചതച്ച് ഇടുക ഇല്ലെങ്കിൽ നീളത്തിൽ അരിഞ്ഞ് ഇട്ടാലും മതി ഇത് മൂക്കണ്ട. തേങ്ങാതിരുങ്ങിയത്,മഞ്ഞപൊടി, കുരുമുളക് പൊടിയും, മല്ലിപൊടി, ജീരകമോ ജീരക പൊടിയോ ഒന്ന് മിക്സിയിൽ ചതയ്ക്കുക,

Step 3

ഈ ചതച്ച തേങ്ങാ കൂട്ട് എണ്ണയിൽ ഇട്ട് ഒന്ന് ഇളക്കുക പച്ച മണം പോയതിനു ശേഷം വെന്ത കക്ക ഇട്ട് ഇളക്കുക കുറച്ച് ഉപ്പ് വേണമെങ്കിൽ ഇടുക കറിവേപ്പില ഇട്ടിട്ട് അടച്ചു വെയ്ക്കുക 5 മിനിട്ട് കഴിഞ്ഞതിനു ശേഷം നല്ല ചൂടു ചോറുമായി കഴിക്കാം.

Leave a Reply

Your email address will not be published.