Loader

ഉള്ളി കറി(Onion Curry )

2015-11-14
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (2.8 / 5)

2.8 5 4
Rate this recipe

fork fork fork fork fork

4 People rated this recipe

Ingredients

  • സവാള -4( മീഡിയം വലുപ്പം)
  • പച്ചമുളക് -3-4
  • കറിവേപ്പില-2 തണ്ട്
  • മഞൾപൊടി -1/2 റ്റീസ്പൂൺ
  • മുളക്പൊടി -1.5 റ്റീസ്പൂൺ
  • മല്ലിപൊടി -1.5 റ്റീസ്പൂൺ
  • ഉലുവാപൊടി -2 നുള്ള്
  • വാളൻ പുളി - നെല്ലിക്കാ വലുപ്പം 2 റ്റീകപ്പ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് വക്കുക.
  • ഉപ്പ്, എണ്ണ,കടുക് :- പാകത്തിനു

Method

Step 1

പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്,കറിവേപ്പില ഇവ മൂപ്പിക്കുക.

Step 2

ശെഷം ചെറുതായി അരിഞ്ഞ സവാള, പച്ചമുളക് ഇവ ചേർത്ത് ഇളക്കുക.കുറച്ച് ഉപ്പും കൂടെ ചേർക്കുക.

Step 3

സവാള നന്നായി വഴന്റ്,ബ്രൗൺ നിറം ആകുമ്പോൾ പൊടികൾ ഒരൊന്നായി ചേർത്ത് ഇളക്കി വഴറ്റുക,കുറച്ച് എണ്ണ കൂടി ഇപ്പൊൾ ചേർക്കാം

Step 4

പൊടികൾ എല്ലാം നന്നായി വഴന്റ് ബ്രൗൺ നിറം ആകുമ്പോൾ പുളി വെള്ളം ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക

Step 5

നന്നായി തിളച്ച് എണ്ണ നന്നായി തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.കുറച്ച് കുറുകി ഇരിക്കുന്നതാണു പരുവം. ഇനി കുറുകിയില്ലെലും സാരില്ല,രുചി കുറയില്ല.

Step 6

അപ്പൊ രുചികരമായ ഉള്ളി കറി തയ്യാർ.

 

    Leave a Reply

    Your email address will not be published.