Recipe Type: സൈഡ് വിഭവങ്ങള്‍
തക്കാളി സോസ്( Home Made Tomato Sauce)
തക്കാളി വിലകുറവിൽ കിട്ടുമ്പോൾ മേടിച്ച് ഒന്നു ഉണ്ടാക്കി നോക്കൂ... കടയിൽ നിന്നു വാങ്ങുന്നതിലും രുചിയുള്ളതും,ഹെൽത്തിയും ആണു ഇത്.അപ്പൊ തുടങ്ങാം.
Read moreനാരങ്ങപ്പാല്‍ (Coconut Milk With Lime)
ഊണിനോടൊപ്പം കഴിക്കാന്‍ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം ! പുളി രുചി ഇഷ്ടമുള്ളവര്‍ക്ക് ഈ വിഭവം തീര്‍ച്ചയായും ഇഷ്ടപ്പെടും.
Read moreകടല റോസ്റ്റ്( Chick Pea/ Bengal Gram Roast)
ഇന്ന് വളരെ രുചികരമായ ഒരു വിഭവം ആയിട്ട് ആണു ഞാൻ വന്നെക്കുന്നത് കേട്ടൊ.ചോറിനും ,ചപ്പാത്തിക്കും ,ബ്രെഡിനും എല്ലാം നല്ലൊരു കോമ്പിനെഷൻ ആയ ഒരു കടല റോസ്റ്റ്
Read moreചില്ലി ഗോബി( Chilli Gobi)
ഇന്ന് നമ്മുക്ക് എല്ലാവർക്കും തന്നെ സുപരിചിതമായ ചൈനീസ് ഡിഷ് ആയ ചില്ലി ഗോബി ഉണ്ടാക്കാം.തുടങ്ങാം.
Read moreകപ്പ മസാല കറി ( തേങ്ങ വറക്കാതെ അരച്ചും,വറുത്തരച്ചും)(Tapioca Masala Curry)
ഇന്ന് കപ്പ വച്ച് ഒരു രുചിയൂറുന്ന ഒരു വിഭവം ആയാലൊ, നല്ല അടിപൊടി ഒരു കറി
Read moreരസം പൊടി ചേർക്കാത്ത നാടൻ രസം (Rasam Without Rasam Powder)
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രസം ആണ് ഇതു
Read moreകൂൺ തോരൻ (Mushroom Stir Fry With Coconut)
ഇന്ന് കുറച്ച് കൂൺ തോരൻ ഉണ്ടാക്കിയാലൊ?കൂൺ അറിയപ്പെടുന്നത് തന്നെ "വെജിറ്റബിൾ മീറ്റ് "എന്ന് ആണു.
Read moreവെജിറ്റബിൾ സ്റ്റ്യൂ(Vegetable Stew)
വെജിറ്റബിൾ സ്റ്റ്യൂ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കിയാലൊ ഇന്ന്
Read moreഇഞ്ചി തൈരു(Ginger Curd Curry)
വളരെ സ്വാദിഷ്ടവും എന്നാൽ വളരെ എളുപ്പവും ആയ ഒരു കറി ആണു ഇത്.ഇതൊരു കുഞു റെസിപ്പി ആണു.
Read moreഹോം മേഡ് മയോണൈസ്(Home Made Mayonnaise)
ഇനി മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം.എങ്ങനെ ആണെന്ന് നോക്കാം
Read more