Recipe Type: സദ്യ വിഭവങ്ങള്‍
സാമ്പാർ (Kerala Sambar)
സാമ്പാറോ ,ഇതു ആർക്കാ ഉണ്ടാക്കാൻ അറിയാത്തെ,എന്നല്ലെ? എന്നാൽ ഉണ്ടാക്കാൻ അറിയാത്തവർ ഉണ്ടെട്ടൊ,
Read moreകൂട്ടുകറി -സദ്യ സ്പെഷ്യൽ( Kootu Curry)
ഇത് നമ്മളു സദ്യക്കൊക്കെ കഴിക്കുന്ന അടിപൊളി രുചിയുള്ള,ലേശം മധുരമൊക്കെ ഉള്ള സദ്യ സ്റ്റൈൽ കൂട്ടുകറിയാണു.
Read moreവെള്ളരിക്ക പച്ചടി(Cucumber Pachadi)
വിഷു ആയിട്ട് ഒരു വെള്ളരിക്ക പച്ചടി ഉണ്ടാക്കിയാലൊ,തുടങ്ങാം
Read moreപൈനാപ്പിൾ പുളിശ്ശെരി( Pine Apple Curd Curry)
പൈനാപ്പിൾ പുളിശ്ശെരി ഉണ്ടാക്കിയാലൊ ഇന്ന്.തുടങ്ങാം.
Read moreരസം പൊടി ചേർക്കാത്ത നാടൻ രസം (Rasam Without Rasam Powder)
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രസം ആണ് ഇതു
Read moreബീറ്റ്ട്രൂട്ട് പച്ചടി( Beetroot pachadi)
അസ്സൽ ഒരു പച്ചടി ആയാലൊ ഇന്ന്. നല്ല കളർ ഫുൾ ആയ പവർഫുൾ ആയ സ്വാദിഷ്ടമായ ബീറ്റ്ട്രൂട്ട് പച്ചടി... അപ്പൊ നമ്മുക്ക് തുടങ്ങാം
Read moreപഴം കാളന്‍ (Banana Kaalan)
എല്ലാവർക്കും സുപരിചിതമായ ഒരു വിഭവമാണ് കാളൻ (കുറുക്കു കാളൻ അല്ലെങ്കിൽ കട്ടി കാളൻ) സാധാരണമായി നമ്മൾ സദ്യ ക്കെല്ലാം കായ,ചേന എല്ലാം ആണ് കണ്ടുവരുന്നത്.ഇന്നിപ്പോൾ ഞാൻ തയ്യാറാക്കുന്നത് പഴം കൊണ്ടുള്ള കാളൻ ആണ്.ഇതൊരൽപം മധുരമുള്ള കറി ആണ്.പ്രത്യേകിച്ചും കുട്ടികളെല്ലാം ഇഷ്ടപ്പെടുന്നൊരു വിഭവം.
Read more