Recipe Type: മുട്ട വിഭവങ്ങള്‍
മുട്ട തീയൽ( Egg In Coconut Fried Gravy)
ഇന്ന് ഒരു കിടിലൻ തീയൽ ഉണ്ടാക്കിയാലൊ,മുട്ട വച്ച് ആയികോട്ടെ എന്താ,നമ്മുക്ക് തുടങ്ങാം
Read moreക്യാപ്സിക്കം- മുട്ട തോരൻ( Bell Pepper – Egg Scramble)
നമ്മുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്യാപ്സിക്കം മുട്ട തോരൻ ഉണ്ടാക്കാം.അപ്പൊ തുടങ്ങാം
Read moreമുട്ട തോരന്‍ (Egg Scramble With Coconut)
വളരെ എളുപ്പതിലും, കുറഞ്ഞ സമയവും കൊണ്ടുണ്ടാക്കാവുന്ന ഒന്നാണു മുട്ട തോരൻ.രുചിയും സൂപ്പർ. എല്ലാവർക്കും അറിയാവുന്നതും ആയിരിക്കും. അറിയാത്തവർക്ക് വേണ്ടി ഷെയർ ചെയ്യുന്നു.
Read moreമുട്ട അവിയല്‍ (Egg Aviyal)
പേരു കേൾക്കുമ്പോഴെ അയ്യെ ന്നു വക്കാൻ വരട്ടെ , സംഗതി അടിപൊളിയാ,രുചിയിലു കെങ്കെമ്മൻ ആണു ആശാൻ. വളരെ അപൂർവം ചിലരെ ഇതു ഉണ്ടാക്കുന്നെ കണ്ടിട്ട് ഉള്ളു.
Read more