Loading...

നിങ്ങളുടെ പാചക വീഡിയോ പ്രസിദ്ധീകരിക്കാം

By : | 0 Comments | On : October 12, 2016 | Category : അറിയിപ്പുകള്‍

മലയാള പാചകത്തിലൂടെ നിങ്ങളുടെ പാചക വീഡിയോ പ്രസിദ്ധീകരിക്കാം ! നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, കുറഞ്ഞത് 720p എച്ച്.ഡി വ്യക്തതയില്‍ എങ്കിലും ചിത്രീകരിച്ച വീഡിയോ, നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവില്‍ (https://drive.google.com) അപ്‌ലോഡ്‌ ചെയ്ത ശേഷം, ഷെയര്‍ ഓപ്ഷന്‍ ഉപയോഗിച്ച് “[email protected]” എന്ന ഇമെയിലില്‍ ഷെയര്‍ ചെയ്യുക, ശേഷം നമ്മുടെ പേജിലേക്ക് വിവരങ്ങള്‍ മെസ്സേജ് ചെയ്യുക.

ദയവായി ശ്രദ്ധിക്കുക:
* വീഡിയോ തെളിച്ചമുള്ള വെളിച്ചത്തില്‍ ചിത്രീകരിക്കാന്‍ ശ്രദ്ധിക്കുക.
* മലയാളത്തില്‍ ആയിരിക്കണം വിശദീകരണം, സംസാരത്തിലൂടെയും എഴുതി കാണിച്ചും വിശദീകരിക്കാം.
* വീഡിയോ കൂടുതല്‍ പേരിലേക്കെത്താന്‍ മലയാളത്തില്‍ വിശദീകരിക്കുമ്പോള്‍ ഇംഗ്ലീഷ് സബ്ടൈറ്റില്‍സ് നല്‍കാം.
* വിഭവത്തിന്റെ ചേരുവകള്‍ ആദ്യം പ്രത്യേകം പരാമര്‍ശിക്കാന്‍ ശ്രദ്ധിക്കുക.
* നിങ്ങളുടെ വീഡിയോ നമ്മുടെ പേജിലും, യുട്യൂബ് ചാനലിലും, വെബ്സൈറ്റിലും, മൊബൈല്‍ ആപ്ലിക്കേഷനിലും പ്രസിദ്ധീകരിക്കും, ഇതിനായുള്ള സ്വീകാര്യത വീഡിയോ നല്‍കുന്നതിലൂടെ നിങ്ങള്‍ മലയാള പാചകത്തിന് നല്‍കുന്നു.
* ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കാന്‍ ഒരു സൗജന്യ ഗൂഗിള്‍/ജിമെയില്‍ അക്കൗണ്ട്‌ ആവശ്യം ആണ്, 15GB ഡാറ്റ സൂക്ഷിക്കാനുള്ള സ്ഥലം നിങ്ങള്‍ക്ക് സൗജന്യം ആണ്.
* സംശയങ്ങള്‍ തീര്‍ക്കാനായി നമ്മുടെ പേജിലേക്ക് മെസ്സേജ് ചെയ്യുക.
* വിശദമായ വിവരങ്ങള്‍ക്ക് നമ്മുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക: mpbk.mystagingwebsite.com

നമ്മുടെ യുട്യുബ് ചാനല്‍: https://www.youtube.com/malayalapachakampage
ട്വിറ്റര്‍ : https://twitter.com/MPachakam
ഗൂഗിള്‍ പ്ലസ്‌ : https://plus.google.com/+MalayalaPachakamPage
ആണ്ട്രോയ്ഡ് ആപ്ലിക്കേഷന്‍: https://play.google.com/store/apps/details?id=com.malayala.pachakam
വിന്‍ഡോസ്‌ ആപ്ലിക്കേഷന്‍: https://www.microsoft.com/en-us/store/p/malayala-pachakam/9nblggh5991j

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Share This Post!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.