Loader

ചെമ്മീൻ തോരൻ (Prawn Thoran)

By : | 18 Comments | On : November 20, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചെമ്മീന്‍ തോരന്‍ :-
**************
തയ്യാറാക്കിയത്:- മുനീറ സഹീര്‍

1. ചെമ്മീന്‍ – 1 കപ്പ്
2. മുളക്പൊടി – 1/2 ടിസ്പൂണ്‍
3. മഞ്ഞള്‍പൊടി – 1 / 4 ടിസ്പൂണ്‍
4. വെളുത്തുള്ളി പേസ്റ്റ് – 1ടിസ്പൂണ്‍
5. മല്ലി – 2 ടിസ്പൂണ്‍
6. ഉലുവ – 1/4 ടിസ്പൂണ്‍
7. വറ്റല്‍മുളക് – 2- 3 എണ്ണം
8. തേങ്ങ – 1/4 കപ്പ്
9. ഇഞ്ചി – 1ടിസ്പൂണ്‍ (അരിഞ്ഞത് )
10. കടുക് – 1ടിസ്പൂണ്‍
11. ഉള്ളി – 1 വലുത് (അരിഞ്ഞത് )
12. പുളി പിഴിഞ്ഞത് -2 ടിസ്പൂണ്‍
13. കറിവേപ്പില – 2 തണ്ട്
14. എണ്ണ – ആവശ്യത്തിന്
15. ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

ചെമ്മീന്‍ വൃത്തിയായി കഴുകി വെളളം ഊറ്റി അതില്‍ മുളക്പൊടി, മഞ്ഞള്‍പൊടി, വെളുത്തുള്ളി പേസ്റ്റ് പുരട്ടി 10-15 മിനിട്ട് വെക്കുക…..

പാനില്‍ മല്ലി, ഉലുവ, വറ്റല്‍മുളക് ഇട്ട് വറുക്കുക. തണുത്താല്‍ മിക്സിയില്‍ ഇട്ട് കൂടെ തേങ്ങയും, (1ടേബിള്‍സ്പൂണ്‍ തേങ്ങ മാറ്റി വെക്കുക. ) ഇഞ്ചിയും കുറച്ച് വെള്ളം ചേര്‍ത്ത് അരക്കുക. ( നന്നായി അരയരുത് )

പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. കറിവേപ്പില ചേര്‍ക്കുക. ഉളളി ഇട്ട് വഴറ്റുക. ഇളം ബ്രൗണ്‍ നിറമായാല്‍ അരച്ച പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക. മസാല പുരട്ടി വെച്ച ചെമ്മീനും പുളിവെള്ളം പിഴിഞ്ഞതും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക.1 ടേബിള്‍സ്പൂണ്‍ തേങ്ങയും ചെമ്മീന്‍ വേവാന്‍ ആവശ്യമായ വെളളവും ചേര്‍ത്ത് യോജിപ്പിച്ച് ചെറിയ തീയില്‍ വേവിക്കുക. ചെമ്മീന്‍ വെന്താല്‍ അടുപ്പത്ത് നിന്ന് ഇറക്കി പാത്രത്തിലേക്ക് മാറ്റി മേലേ തേങ്ങ തൂവി ചുടോടെ വിളമ്പാം…. ( ഇതേ രീതിയില്‍ ഉരുളകിഴങ്ങും, മഷ്റൂം ഉപയോഗിച്ചും ഉണ്ടാക്കാം )…Thanks.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (18)

    1. posted by Biju Sakthi on March 3, 2016

      Murenaa. Niboxell. Chat. Plless

        Reply
    2. posted by Sachin Ashok on March 3, 2016

      Ho pwolichuuuuuu?

        Reply
    3. posted by Nihal Abdulla on March 3, 2016

      Super

        Reply
    4. posted by Biju Sakthi on March 2, 2016

      SSupoar

        Reply
    5. posted by Sethu Pala on March 2, 2016

      good

        Reply
    6. posted by Vinod Kumar on March 2, 2016

      Yummy

        Reply
    7. posted by Sijo Varghese on March 2, 2016

      Good Thanks…
      nalla nalla curryude rescipe anu ayakunnathu ….

        Reply
    8. posted by Dileep Vasudevan on March 2, 2016

      thoran ingane ozhichukari aayaano undakkuka?

        Reply
    9. posted by Jigy Thomas on March 2, 2016

      Very tasty

        Reply
    10. posted by Imran Ashmi on March 2, 2016

      Very testi

        Reply
    11. posted by Lechu Lechu on March 2, 2016

      Enteamooooo…..

        Reply
    12. posted by Anoop Kdy Anoop Kdy on March 2, 2016

      super

        Reply
    13. posted by Laiju Ps on March 2, 2016

      Good

        Reply
    14. posted by Sheeja Noushad on March 2, 2016

      കൊള്ളാം

        Reply
    15. posted by Abdul Rehman on March 2, 2016

      WOW ?

        Reply
    16. posted by Sheeba Rajeev on March 2, 2016

      Super?

        Reply
    17. posted by Dev Raj on March 2, 2016

      Very nice….

        Reply
    18. posted by Remla Thayyil on March 2, 2016

      Very good

        Reply

    Leave a Reply

    Your email address will not be published.