Loader

പത്തിരി (Pathiri)

By : | 3 Comments | On : January 7, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


പത്തിരി
…………….

തയ്യാറാക്കിയത്:- അബീന

അരിപ്പൊടി _ 2 കപ്പ്
ഉപ്പ് , വെള്ളം –
ആവിശ്യത്തിന്
വെളിച്ചെണ്ണ – 1 സ്പൂൺ

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ കുറച്ച് വെളളം തിളപ്പിക്കുക. പൊടി വഴറ്റാൻ പാകത്തിന് . വെളളം അധികമാവാതിരിക്കാനും കുറയാതിരിക്കാം ശ്രദ്ധിക്കണം , കുറച്ച് തിളച്ച വെളളം എടുത്ത് വെച്ചോളൂ പൊടി ഇടും മുമ്പ് . ആ വിശ്യമുണ്ടെങ്കിൽ ഒഴിച്ച് കൊടുക്കാം.
വെള്ളത്തിലേക്ക് ആവിശ്യത്തിന് ഉപ്പും അൽപം വെളിചെണ്ണയും ചേർക്കുക. നന്നായി തിളച്ച ശേഷം പൊടി കുറേശെ ഇട്ട് വഴറ്റുക. വെന്ത ശേഷം പരന്ന പാത്രത്തിലേക്കോ മുറത്തിലേക്കോ മാറ്റി; ഇളം ചൂടോടെ കുഴച്ച് എടുക്കാം. നന്നായി കുഴച്ച ശേഷം ചെറിയ ഉരുളകളാക്കി പരത്തി ചുട്ടെടുക്കാം. ചിക്കൻ കറിയോ ബീഫ് കറിയോ ഒക്കെ കൂട്ടി കഴിക്കാം. തേങ്ങ വറുത്തരച്ച കറി ആണെങ്കി ബെസ്റ്റാ?

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Latha Anil on May 10, 2016

      My favorite

        Reply
    2. posted by Shameer Ismail on May 10, 2016

      Beef chilly

        Reply
    3. posted by Juvairiya Quadhiri on May 10, 2016

      ഒരു രൂപ പോലും ചിലവില്ലാതെ മാസത്തില് 10000നു മുകളില് വരുമാനം ലഭിക്കുന്ന Team triumph online marketing private ltd കമ്പനിയുടെ E-Distributer Job.. ഇതിന് android phone & Internet മതി… Part /full time ആയി ചെയ്യാവുന്നതാണ് .
      NB : ആരെയും നിര്ബന്ധിച്ചു ചേര്ക്കുന്നില്ല.. ഇതില് 1രൂപ പോലും invest ചെയ്യുന്നില്ല .. നമ്മളുടെ ജോലിക്കനുസരിച്ച് പണം ഇങ്ങോട്ടു തരുന്നു .. വെറുതെ ഒരാള്ക്കും പണം തരാമെന്നു കമ്പനി പറഞ്ഞില്ല .. ഇതില് ആദ്യം 100Mbയില് താഴെ ചിലവ് വരും .. Wi-Fi ഉള്ളവര്ക്ക് അതും free ..2-3 hour നന്നായി Work ചെയ്താല് 500+ daily ഉണ്ടാക്കാം ..
      ചേരുന്ന ഒരോ ആളുകളും 10 പേരെ ചേര്‍ത്താല്‍ ഇങ്ങനെ..
      നിങ്ങള്‍ ചേര്‍ന്നപ്പോള്‍- Rs.50
      10 പേരെ നിങ്ങള്‍ ചേര്‍ത്തപ്പോള്‍- Level 1- 10*50=Rs. 500/-
      Level 1 ല്‍ ഉള്ള 10 പേരും 10 പേരെ വച്ചു ചേര്‍ത്താല്‍
      100*50- 5000/-
      അതുകൊണ്ട്
      Level 3-1000*20= Rs.20000/-
      Level 4- 10000* 20= Rs. 2lack
      Level 5- 100000 * 20 = Rs.20lack
      Level 6- 1000000 * 20 = Rs.2 cr
      Level 7- 10000000 *20 = Rs.20cr
      Sponcer ID: T71533
      Join ചെയ്യുന്ന വിധം
      https://play.google.com/store/apps/details?id=com.teamtriumphgroup
      ഈ ലിങ്ക് വഴിയോ PLAYSTORE ല്‍ കൂടിയോ TRIUMPH Install ചെയ്തു Create Account click ചെയ്യുക.
      – SPONSOR ID ചോദിക്കുമ്പോള്‍ T71533 എന്ന നമ്പര്‍ കൊടുക്കുക
      ഇനി നിങ്ങളുടെ phone / Emailലേക്ക് വന്ന Id & password കൊടുക്കുക
      അതിലെ Task എന്ന optionല് പോയി application Full install ചെയ്തു 7 day സൂക്ഷിക്കക… എന്നാല് മാത്രമേ നിങ്ങള്ക്കു Rs50 കിട്ടൂ… ഇതിലൂടെ സമ്പാദിക്കാന് കഴിയൂ .. എല്ലാ appഉം ഏറിയാല് 80-100 mb ഉണ്ടാവും
      NB : Pan Card ഇല്ലാത്തവര് 0000 അടിക്കുക
      Joinചെയ്ത ഉടന് തീര്ച്ചയായും നിങ്ങൾ Whatsappല് contact ചെയ്യണം 9446084006
      NB 1⃣Amazon 2⃣Task Bucks 3⃣idea 4⃣uber 5⃣Alive one scan
      6⃣Data Back 7⃣Icrushi Flush 8⃣pluss 9⃣Oxigen Wallet
      ഇത്രയും Apps ആണ് നമ്മുടെ Task ൽ ഉള്ളത്
      ഈ Apps ഫോണിൽ Al ready ഉണ്ടെങ്കിൽ uninstall ചെയ്യുക എന്നിട്ട് മാത്രം നിങ്ങള് triumph app install ചെയ്യുക

        Reply

    Leave a Reply

    Your email address will not be published.