Loading...

മാമ്പഴ പുട്ട് (Mango Steam Cake/Putt)

By : | 1 Comment | On : January 7, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


മാമ്പഴ പുട്ട്
Mango put…..

തയ്യാറാക്കിയത്:- നേഹ മോൾ

ചേരുവകള്‍
*************
അരിപൊടി 2glass
മാങ്ങ 1എണ്ണം
നാളികേരം-3tsp
ഏലക്കപൊടി 1/2tsp
വെളിച്ചെണ്ണ 1tsp
പഞ്ചസാര 1/2tsp
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
********************
അരിപൊടിയില്‍ ഉപ്പ് ചേര്‍ത്ത് ചുടുവെള്ളം ഒഴിച്ച് പൊടി നനച്ചു വെക്കുക..
മാങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചുചൂടാകുമ്പോള്‍ മാങ്ങ ഇട്ടു വഴന്ന് വരുമ്പോള്‍,നാളികേരവും,ഏലക്കപൊടിയും ഇട്ട് ഇളക്കിയെടുക്കുക….
സാധാരണ പുട്ട് ഉണ്ടാക്കുന്നതു പോലെ തേങ്ങക്കു പകരം മാങ്ങകൂട്ട് ഇട്ടു പുട്ട് ഉണ്ടാക്കാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Share This Post!

Comment (1)

  1. posted by Juvairiya Quadhiri on May 14, 2016

    ഈ ജോബിന്റെ പ്രത്യേകത ഇതിൽ Fixed income ആണ്. നിങ്ങൾ PLAYSTORE TeamTriumph aap download ചെയ്ത് join ചെയൂ.Sponsor ID.T71533 കൊടുക്കുക പിന്നീട്
    What’sup.9446084006

      Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.