Loader

ലെമൺ ചട്നി (Lemon Chutney)

By : | 1 Comment | On : January 21, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ലെമൺ ചട്നി (Lemon Chutney)
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

നാരങ്ങ – 1
പിരിയൻ മുളക് – 8
വറ്റൽമുളക് – 5
ചെറിയ ഉള്ളി – 3
പഞ്ചസാര – 1/4 tsp
ഉപ്പ് ആവശ്യത്തിന്
താളിക്കാൻ
************
കടുക് – 1/4 tsp
ഉഴുന്നുപരിപ്പ് – 1/2 tsp
ചെറിയ ഉള്ളി – 4 ചെറുതായി അരിഞ്ഞത്
കറിവേപ്പില – 1 തണ്ട്
പിരിയൻ മുളകും, വറ്റൽമുളകും, ഒന്നു ഡ്രൈ റോസ്റ്റ് ചെയ്ത് കുറച്ചു വെള്ളത്തിൽ 10 മിനുട്ട് കുതിർത്ത് ,അത് ഉപ്പും ,ഉള്ളിയും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അത് ബൗളിലേക്ക് മാറ്റി നാരങ്ങാനീരും, പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. കടുക് താളിച്ച് ചെറിയ ഉള്ളിയും വറുത്തിടുക. വ്യത്യസ്ഥ രുചിയുള്ള വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചട്നി തയ്യാർ…….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anju S Nair on May 22, 2016

      Piriyan mulak nu vecha entha sadhanam

        Reply

    Leave a Reply

    Your email address will not be published.