Loader

ചപ്പാത്തി ലഡ്ഡു (Chappathi Laddu)

By : | 19 Comments | On : August 21, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചപ്പാത്തി ലഡ്ഡു:-

(LADOO WITH LEFT OVER CHAPPATHI)

തയ്യാറാക്കിയത് :- ബിന്ദു പരുത്തിപ്ര

ബാക്കി വന്ന ചപ്പാത്തികൊണ്ട് കുട്ടികള്‍ക്കായി ഒരു സിമ്പിള്‍ വിഭവം.

ചപ്പാത്തി -5
പഞ്ചസാര -5 ടേബിള്‍ സ്പൂണ്‍ (മധുരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം )
ഏലക്ക പൊടി – 1/2 ടീസ്പൂണ്‍
നെയ്യ് – കുഴക്കാന്‍ പാകത്തിന്

ചപ്പാത്തി മിക്സിയില്‍ നല്ലവണ്ണം പൊടിക്കുക.പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് വീണ്ടും ഒന്ന്‍ തിരിക്കുക.ശേഷം നെയ്യ് ചേര്‍ത്ത് കുഴച്ചു കൈയില്‍ നെയ്യ് തടവി ഇഷ്ടമുള്ള വലുപ്പത്തില്‍ ഉരുട്ടി എടുക്കുക.


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (19)

    1. posted by Binesh Kc on February 4, 2016

      Good

        Reply
    2. posted by Manohar Vellu on February 1, 2016

      ബാക്കിവന്ന ചപ്പാത്തി തന്നെ വേണോ.???

        Reply
    3. posted by Suja Rajesh on February 1, 2016

      chechi njan undakkitto superb taste…We loved it thanks chechi

        Reply
    4. posted by Sree Kala Aji on February 1, 2016

      Good

        Reply
    5. posted by Chinnu Manu on February 1, 2016

      Gud

        Reply
    6. posted by Anju Deepthi on February 1, 2016

      Super ayittundu

        Reply
    7. posted by Jojogeorge Jojogeorge on February 1, 2016

      Please post the recipe of battoora

        Reply
    8. posted by Umar Ali on February 1, 2016

      Good

        Reply
    9. posted by Nimra Sameer on January 31, 2016

      Super

        Reply
    10. posted by Sindhu Kunnoth on January 31, 2016

      Eshtayi

        Reply
    11. posted by Aswathy Mg on January 31, 2016

      Good

        Reply
    12. posted by Murshida Noufal on January 31, 2016

      Chappathi mixiyil podiyumo

        Reply
    13. posted by Litty Joby Peter on January 31, 2016

      Adipoli…. Evdunnu kitty idea…..

        Reply
    14. posted by Vichus Alepy on January 31, 2016

      thnxc bindu chechiiiza

        Reply
    15. posted by Roni Athul on January 31, 2016

      Good

        Reply
    16. posted by Shanu CheNnus on January 31, 2016

      nkum ishtayi tto

        Reply
    17. posted by Jaya Hari on January 31, 2016

      Kollam enikishtayiii

        Reply
    18. posted by Hitha Narayanan on January 31, 2016

      Wow super sweet

        Reply
    19. posted by Farook Myl on January 31, 2016

      ??

        Reply

    Leave a Reply

    Your email address will not be published.