Loader

വെണ്ടക്ക തോരന്‍ (Ladies Finger Thoran)

By : | 0 Comments | On : January 20, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


വെണ്ടക്ക തോരന്‍ :-

തയ്യാറാക്കിയത്:- നേഹ മോൾ

Rcp
******
ചീനചട്ടിയില്‍ oil ഒഴിച്ചു ചൂടാകുമ്പോള്‍,കടുക് ഇട്ട് പൊട്ടി വരുമ്പോള്‍,ചെറിയ ഉള്ളി അരിഞ്ഞതും,കറിവേപ്പില,പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക,ഇതിലെക്ക് തേങ്ങ ചിരവിയതും,കുറച്ച് മഞ്ഞള്‍പൊടിയും ചേര്‍ത്ത് നല്ലതു പോലെ മൂപ്പിക്കുക…ഇതിലെക്ക് വട്ടത്തില്‍ അരിഞ്ഞ് കഴുകി വെച്ച വെണ്ടക്കയും,ഉപ്പും ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപിച്ച്,കുറഞ്ഞതീയില്‍ വേവിച്ചെടുക്കാം…..തോരന്‍ റെഡി….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.