Loader

Recipes from Ingredient: പഴം

റോബസ്റ്റ പഴം പായസം(Robesta Banana Gheer)

forkforkforkforkfork Average Rating: (2.3 / 5)

പഴം മേടിച്ചിട്ട് ആരും കഴിക്കുന്നില്ലെ,എന്നാൽ ഇതുപൊലെ ഒരു പായസം ഉണ്ടാക്കി കൊടുത്ത് നോക്കു

Read more

പഴം പായസം ( Banana Gheer)

forkforkforkforkfork Average Rating: (0 / 5)

സാധാരണ നമ്മളു പഴം വച്ച് പായസം ഉണ്ടാക്കുവാണേൽ ശർക്കര ചേർത്ത് അല്ലെ ചെയ്യുക. എന്നാൽ ഇത് പഞ്ചസാര ചേർത്ത് ഉണ്ടാക്കിയതാണു

Read more

മിക്സഡ് ഫ്രൂട്ട് ജാം(Mixed Fruit Jam)

forkforkforkforkfork Average Rating: (1 / 5)

കുറെ കൂട്ടുകാർ മിക്സഡ് ഫ്രൂട്ട് ജാം ഉണ്ടാക്കുന്ന എങ്ങനെ ആണെന്ന് ചോദിച്ചിരുന്നു.അപ്പൊ ഇതുവരെ മിക്സഡ് ജാം ഒന്ന് ചെയ്തു നോക്കിട്ടില്ലായിരുന്നു, അങ്ങനെ ഒന്ന് ചെയ്തു നോക്കി. നന്നായി വരുകെം ചെയ്തു. അപ്പൊ റെസിപ്പി ഇതാ പിടിച്ചൊ

Read more

ചിരട്ടയപ്പം (Chirattayappam)

forkforkforkforkfork Average Rating: (3.3 / 5)

ചിരട്ടയപ്പം എന്ന് പേര് ആണെങ്കിലും ചിരട്ടയില്‍ അല്ല ഉണ്ടാക്കുന്നത്, പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതാണ്.

Read more

ഉണ്ണിയപ്പം (Unniyappam)

forkforkforkforkfork Average Rating: (3.3 / 5)

ഇന്ന് ഉണ്ണിയപ്പം ഉണ്ടാക്കിയാലൊ? ഉണ്ണിയപ്പം ഒരു മിക്ക മലയാളികൾക്കും ഏറെ ഇഷ്ടമുള്ള വിഭവം ആണു. പണ്ട് നമ്മുടെ ലാലെട്ടൻ നേപ്പാളു വരെ എത്തിച്ചതും നമ്മുടെ ഉണ്ണിയപ്പത്തിന്റെ തല പൊലെ ഇരിക്കുന്ന ഉണ്ണികുട്ടനും കൂടി കഴിച്ച് വിശപ്പു മാറ്റിയതും നമ്മുടെ ഈ ഉണ്ണിയപ്പം വച്ച് ആയിരുന്നല്ലൊ...എന്നാലൊ ഇന്നതെ കാലത്താണെങ്കിൽ ഒരാൾക്കും നാട്ടിൽ നിന്ന് ഉണ്ണിയപ്പം കൊടുത് വിടെണ്ടി വരാറില്ല. നമ്മൾ മലയാളികളുടെ ഉണ്ണിയപ്പം സ്നെഹം കണക്കിലെടുത്ത് ഇന്ന് ഒരു മിക്ക മലയാളി ...

Read more

പഴം സ്നാക്ക് (Banana Snack)

forkforkforkforkfork Average Rating: (5 / 5)

കുട്ടീസിനു പൊതുവെ നേന്ത്രപഴം കഴിക്കാനൊക്കെ നല്ല മടി ആയിരിക്കും. അങ്ങനെ ഉള്ളപ്പൊൾ ഇതുപൊലെ പഴം വരട്ടിയത് ഉണ്ടാക്കി കൊടുക്കാം. അവർക്ക് ഇഷ്ടപെടുകെം ചെയ്യും.ഉണ്ടാക്കാനാണെങ്കിലൊ വളരെ എളുപ്പവും.എങ്ങനെ ആണെന്ന് നോക്കാം.

Read more

പഴം കാളന്‍ (Banana Kaalan)

forkforkforkforkfork Average Rating: (5 / 5)

എല്ലാവർക്കും സുപരിചിതമായ ഒരു വിഭവമാണ് കാളൻ (കുറുക്കു കാളൻ അല്ലെങ്കിൽ കട്ടി കാളൻ) സാധാരണമായി നമ്മൾ സദ്യ ക്കെല്ലാം കായ,ചേന എല്ലാം ആണ് കണ്ടുവരുന്നത്.ഇന്നിപ്പോൾ ഞാൻ തയ്യാറാക്കുന്നത് പഴം കൊണ്ടുള്ള കാളൻ ആണ്.ഇതൊരൽപം മധുരമുള്ള കറി ആണ്.പ്രത്യേകിച്ചും കുട്ടികളെല്ലാം ഇഷ്ടപ്പെടുന്നൊരു വിഭവം.

Read more

ഫ്രൂട്ട് സാലഡ് (Fruit Salad)

forkforkforkforkfork Average Rating: (2 / 5)

സാധാരണ നമ്മളു ഫ്രൂട്ട് സാലഡ് ഉണ്ടാക്കുമ്പോൾ എങ്ങനെയാ, വിവിധ തരം ഫ്രൂട്ട്സ് ഒക്കെ അരിഞ്ഞ് ഒന്ന് മിക്സ് ചെയ്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കും,ചിലപ്പൊ കുറച്ച് പഞ്ചസാര കൂടെ ചേർക്കും.ഐസ് ക്രീം കൂടി വച്ച് സെർവ് ചെയ്യും .അങ്ങനെ അല്ലെ. എന്നാൽ ഈ ഫ്രൂട്ട് സാലഡിനു ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട് ,എങ്ങനെ ആണെന്ന് നോക്കാം .

Read more

ഷാര്‍ജ ഷേക്ക്‌ (Sharjah Shake)

forkforkforkforkfork Average Rating: (3.7 / 5)

സാധാരണ ഷാര്‍ജ ഷേക്കില്‍ നിന്നും വ്യത്യസ്തമായി ഒരു സ്പെഷ്യല്‍ ഷാര്‍ജ ഷേക്ക്‌.

Read more