Recipes from Ingredient: തേങ്ങ
പപ്പടം തോരൻ ( Pappad Stir Fry With Coconut)
ഇന്ന് ഞാൻ വന്നേക്കുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരനും ആയിട്ട് ആണെട്ടൊ..
Read moreതേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)
ഇന്ന് ഞാൻ വന്നേക്കുന്നെ രസികൻ ഒരു ചമ്മന്തിയും ആയിട്ട് ആണുട്ടൊ.നല്ല കിടിലൻ ടേസ്റ്റ് ഉള്ള ഒരു ചമ്മന്തി
Read moreകൂട്ടുകറി -സദ്യ സ്പെഷ്യൽ( Kootu Curry)
ഇത് നമ്മളു സദ്യക്കൊക്കെ കഴിക്കുന്ന അടിപൊളി രുചിയുള്ള,ലേശം മധുരമൊക്കെ ഉള്ള സദ്യ സ്റ്റൈൽ കൂട്ടുകറിയാണു.
Read moreതേങ്ങ അരച്ച ചിക്കൻ കറി( Chicken In Coconut Gravy)
ഇന്ന് ഒരു തേങ്ങ അരച്ചുണ്ടാക്കിയ ചിക്കൻ കറി ആയാലൊ,അപ്പൊ നമ്മുക്ക് തുടങ്ങാം.
Read moreതേങ്ങ – ശർക്കര ലഡു( Coconut- Jaggery Ladu )
സാധാരണ നമ്മൾ തേങ്ങ ലഡു ഉണ്ടാക്കുന്നെ പഞ്ചസാര ചേർത്ത് അല്ലെ,എന്നാൽ ഇത് കുറച്ച് വ്യത്യസ്തം ആയിട്ട് ശർക്കര ചേർത്ത് ആണു ചെയ്തത്,
Read moreകപ്പ മസാല കറി ( തേങ്ങ വറക്കാതെ അരച്ചും,വറുത്തരച്ചും)(Tapioca Masala Curry)
ഇന്ന് കപ്പ വച്ച് ഒരു രുചിയൂറുന്ന ഒരു വിഭവം ആയാലൊ, നല്ല അടിപൊടി ഒരു കറി
Read moreചീര – മുട്ട തോരൻ ( Spinach- Egg Scramble)
ചീര കഴിക്കാൻ മടിയുള്ളവർക്ക് ഒക്കെ ഇങ്ങനെ ഒന്ന് ഉണ്ടാക്കി കൊടുത് നോക്കു.തീർച്ചയായും ഇഷ്ടപ്പെടും.
Read moreഅവലോസ് പൊടി(Avalose Podi)
ഇന്ന് നമ്മുക്ക് കേരളീയർക്ക് മിക്കവർക്കും വളരെ ഇഷ്ടമുള്ള അവലോസ് പൊടി തയ്യാറാക്കാം.
Read moreഗോതമ്പ് അട ( ദോശ കല്ലിൽ ഉണ്ടാക്കിയത്) ( Wheat Ada Made In Dosa Tawa)
ഇന്ന് ഞാൻ വന്നെക്കുന്നെ ഒരു അടയുമായിട്ട് ആണെ...വളരെ എളുപ്പത്തിൽ ദോശ കല്ലിൽ വച്ച് തയ്യാറാക്കാവുന്ന ഒരു ഗോതമ്പ് അട
Read more