Loading...

Recipes from Ingredient: മുട്ട

പൂ കേക്ക് / വെട്ടു കേക്ക്(Flower Cake)

Average Rating: (4.5 / 5)

മുൻപൊക്കെ നമ്മുടെ നാട്ടിൻ പുറത്തെ ചായ കടകളിലെ ചില്ല് അലമാരികളിൽ സജീവമായിരുന്ന ഒരു വിഭവം ആയിരുന്നു ഈ പൂകേക്ക്

Read more

മാര്‍ബിള്‍ കേക്ക് (Marble Cake)

Average Rating: (0 / 5)

ഇന്ന് നമ്മുക്ക് മാർബിൾ കേക്ക് ഉണ്ടാക്കിയാലൊ,മാർബിൾ ഡിസൈൻ പോലെ ഉള്ളത് കൊണ്ടാണു ഇതിനു മാർബിൾ കേക്ക് എന്നു പറയുന്നെ... വീട്ടിൽ തന്നെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാവുന്നതാണു.ഓവൻ ഇല്ലെങ്കിലും സാരില്ല.കുക്കറിൽ വച്ചും ഇത് ഉണ്ടാക്കാം. അപ്പൊ തുടങ്ങാം.

Read more

മുട്ട തോരന്‍ (Egg Scramble With Coconut)

Average Rating: (4 / 5)

വളരെ എളുപ്പതിലും, കുറഞ്ഞ സമയവും കൊണ്ടുണ്ടാക്കാവുന്ന ഒന്നാണു മുട്ട തോരൻ.രുചിയും സൂപ്പർ. എല്ലാവർക്കും അറിയാവുന്നതും ആയിരിക്കും. അറിയാത്തവർക്ക് വേണ്ടി ഷെയർ ചെയ്യുന്നു.

Read more

മുട്ട സിര്‍ക്ക (Egg Sirkka)

Average Rating: (4 / 5)

ഇത് കറി യോടപ്പം കഴിക്കാവുന്ന രുചിയുള്ള മലബാറി വിഭവമാണ് .

Read more