Loading...

Recipes from Ingredient: എള്ള്‌

നെയ്യപ്പം(Neyyappam)

Average Rating: (3 / 5)

നെയ്യപ്പം ആകട്ടെ ഇന്നത്തെ വിഭവം ,അപ്പൊ ഉണ്ടാക്കാൻ തുടങ്ങാം.

Read more

അവലോസ് പൊടി(Avalose Podi)

Average Rating: (0 / 5)

ഇന്ന് നമ്മുക്ക് കേരളീയർക്ക് മിക്കവർക്കും വളരെ ഇഷ്ടമുള്ള അവലോസ് പൊടി തയ്യാറാക്കാം.

Read more

അച്ചപ്പം(Rose Cookies)

Average Rating: (0 / 5)

അച്ചപ്പം ഉണ്ടാക്കാം ഇന്ന് ,എല്ലാർക്കും ഇഷ്ടമാണൊ അച്ചപ്പം എനിക്കു ഒത്തിരി ഇഷ്ടമുള്ള പലഹാരമാണെട്ടൊ അച്ചപ്പം അപ്പൊ നമ്മുക്ക് തുടങ്ങാം.

Read more

എള്ളുണ്ട(Sesame Seeds Sweet Ball)

Average Rating: (4 / 5)

എനിക്കെ എത്ര കഴിച്ചാലും മതി ആവാത്തെ ഒന്നാണ് നമ്മുടെ എള്ളുണ്ട ...കടയിൽ നിന്ന് ആണ് സ്ഥിരം വാങ്ങി കൊണ്ടിരുന്നെ ...ഒരു ദിവസം ഒരു ബൊദൊദയം ഉണ്ടായി ഒന്ന് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയലോന്നു ...സംഗതി ആദ്യം അത്ര കണ്ടു സക്സേസ് ആയില്ല .എന്നാലും നമ്മുക്ക് അങ്ങനെ തോല്ക്കാൻ പറ്റോ ? " ചന്തു വിനെ തോല്പ്പിക്കാൻ നിങ്ങള്ക്ക് ആവ്വില്ല മക്കളെ " അല്ലെ എന്നോടാണോ എള്ളുണ്ട യുടെ വാശി ...

Read more