Loader

പ്രിയമുള്ളവരേ, നിങ്ങളുടെ ശ്രദ്ധയിലേക്ക്

By : | 0 Comments | On : July 10, 2016 | Category : അറിയിപ്പുകള്‍


പ്രിയമുള്ളവരേ, നിങ്ങളുടെ ശ്രദ്ധയിലേക്ക്,

* മലയാള പാചകത്തിലേക്ക് വിഭവങ്ങള്‍ അയക്കുമ്പോള്‍ ചിത്രങ്ങള്‍ ലാന്‍ഡ്‌സ്കേപ് ആയി അയക്കാന്‍ ശ്രദ്ധിക്കുക. അതായത് Rectangle രൂപത്തില്‍… ചിത്രങ്ങള്‍ പരമാവധി ക്വാളിറ്റിയില്‍ എടുക്കാന്‍ ശ്രമിക്കുക.
* വിഭവം ടൈപ്പ് ചെയ്യുമ്പോള്‍ പരമാവധി അക്ഷരതെറ്റുകള്‍ ഒഴിവാകാന്‍ ശ്രമിക്കുക.
* പോസ്റ്റുകളുമായി ബന്ധപ്പെട്ടല്ലാതെ ഫ്രീ റീച്ചാര്‍ജ്/വരുമാനം/സ്പാം/മറ്റു ഫോട്ടോകള്‍ എന്നിവ കമന്റ്‌ ചെയ്യാന്‍ പാടുള്ളതല്ല. ഇങ്ങനെ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നവരെ ബാന്‍ ചെയ്യുന്നതായിരിക്കും.
* പുതുതായി തുടങ്ങിയ വാട്ട്‌സാപ്പ് സേവനം ഗ്രൂപ്പ്‌ അല്ല, മറിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ചു ബ്രോഡ്കാസ്റ്റിംഗ് സേവനം ആണ്. നിങ്ങളുടെ നമ്പര്‍ അഡ്മിന് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ ചേരാനായി വാട്ട്‌സാപ്പിലൂടെ “JOIN YourName YourPlace” എന്ന ഫോര്‍മാറ്റില്‍ +919567510242 ലേക്ക് അയക്കുക.
* മുകളിലെ നമ്പറില്‍ കോളുകള്‍ സ്വീകരിക്കുന്നതല്ല. നിരവധി പേര്‍ ഇതിനകം തന്നെ ചേരാനായി റിക്വസ്റ്റ് അയച്ചതിനാല്‍ ഏവരേയും ആഡ് ചെയ്യാന്‍ കാലതാമസം നേരിടുമെന്നതില്‍ ഖേദിക്കുന്നു.
* ഒരു വിഭവം ആവശ്യപ്പെടാനായി മലയാള പാചകം ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യുക. https://www.facebook.com/groups/MalayalaPachakam
വാട്ട്‌സാപ്പില്‍, പേജില്‍ റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നതല്ല.


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.