Loader

മുതിര ഉലർത്തിയത് (Horse Gram Ularth)

By : | 17 Comments | On : October 29, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


~മുതിര ഉലര്‍ത്തിയത് ~

തയാറാക്കിയത് :- ജിന്‍സു ജിക്കു

മുതിര – 1 cup
ചെറിയ ഉള്ളി – 10 എണ്ണം
വെളുത്തുള്ളി – 1 കുടം
വറ്റല്‍ മുളക് – 4എണ്ണം (കൂടാതെ 3 എണ്ണം കീറി ഇടാനും)
കുരുമുളകുപൊടി – 2 tea spoon
ഉപ്പ്. – ആവിശ്യത്തിന്ന്
എണ്ണ – ആവിശ്യത്തിന്ന്
കറിവേപ്പില – ആവിശ്യത്തിന്ന്

* മുതിര തലേന്ന് വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക, എന്നിട്ട് പിറ്റേന്ന് കുതിരാന്‍ ഉപയോഗിച്ച വെള്ളവും ഉപ്പും ചേര്‍ത്ത് മുതിര കുക്കറില്‍ വേവിക്കുക(മുതിര നന്നായി കഴുകി കുതിര്‍ക്കാന്‍ ഇടുക)
* ഉള്ളി, വെളുത്തുള്ളി, വറ്റല്‍ മുളക്, വേപ്പില നന്നായി ചതക്കുക(കല്ലിലോ, മിക്സിയുടെ ചെറിയ ജാറിലോ ചതക്കുക)
* ഒരു പാന്‍ അടുപ്പില്‍ വെച്ച് കുറച്ച് എണ്ണ ഒഴിക്കുക, ശേഷം വറ്റല്‍മുളക് നന്നായി മൂപ്പിക്കുക, തുടര്‍ന്ന് ചതച്ചു വെച്ചിരിക്കുന്ന കൂട്ടും കറിവേപ്പിലയും ചേര്‍ത്ത് നന്നായി മൂപ്പിക്കുക.
* മൂത്തതിനു ശേഷം 1 tea spoon കുരുമുളകുപൊടിയും ചേര്‍ത്ത് ഇളക്കുക.
* തുടര്‍ന്ന് വേവിച്ചു വെച്ചിരിക്കുന്ന മുതിര വെള്ളത്തോട് കൂടി തന്നെ ചേര്‍ത്ത് നന്നായി ഇളക്കി,ആവിശ്യത്തിന്ന് ഉപ്പും ചേര്‍ത്തു 2മിനിറ്റ് മൂടി വയ്ക്കുക.
* ശേഷം മൂടി തുറന്ന് 1 tea spoon കുരുമുളകുപൊടിയും പച്ച കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി തീ off ചെയുക.

Note:::
* മുതിര ഉലര്‍ത്തുമ്പോള്‍ ഒരുപാടു dry ആക്കരുത് , കുറച്ച് വെള്ളത്തോട് കൂടി ഉലര്‍ത്തി എടുക്കുക.
* മുതിര,ചെറുപയര്‍, വന്‍പയര്‍ ഉലര്‍ത്തുമ്പോള്‍ വെളുത്തുള്ളിയുടെയും,കുരുമുളകിന്റെയും flavour മുന്നില്‍ നില്‍ക്കണം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (17)

    1. posted by Viswanathan Kannath on February 23, 2016

      അത്െ തറ്റാണ് ഓേരാ നാടിനും ഓേരാ പ്രേത്യകതയുണ്ട് സുഹൃേത്ത

        Reply
    2. posted by Sobha Sasidharan on February 23, 2016

      ശരിക്കുള്ള മുതിര ഉലർത്തിയത് ( പുഴുക്ക് ) കഴിക്കണമെങ്കിൽ ഞങ്ങളുടെ നാടായ ചെട്ടികുളങ്ങര യിൽ വരണം സുഹ്യത്തുക്കളെ

        Reply
    3. posted by Manoj Dhanya on February 23, 2016

      Super

        Reply
    4. posted by Ameer Aslam S on February 23, 2016

      Good

        Reply
    5. posted by Ajitha Anish on February 23, 2016

      Hooo , enna testa ….

        Reply
    6. posted by Andrews Jose on February 23, 2016

      എൻെറ ഇഷ്ട വിഭവം

        Reply
    7. posted by Preethi Mole on February 23, 2016

      Unakkameen achar edunnath paranju tharumo

        Reply
    8. posted by Anish Ani on February 23, 2016

      Good

        Reply
    9. posted by Kavita Ravi on February 23, 2016

      Good . But no English translation

        Reply
    10. posted by Farook Kalladath Mottambrum on February 22, 2016

      Nice

        Reply
    11. posted by Mohammedkutty Kutty on February 22, 2016

      Super

        Reply
    12. posted by Ameer Lotus Black on February 22, 2016

      Good

        Reply
    13. posted by Abdul Razak on February 22, 2016

      Good

        Reply
    14. posted by Santhosh Raman Kutty on February 22, 2016

      Nice

        Reply
    15. posted by Sharath Kumar Sk on February 22, 2016

      Ningalude Web site il recipes varunnillallo

        Reply
    16. posted by Umar Ali on February 22, 2016

      Super

        Reply
    17. posted by Hitha Narayanan on February 22, 2016

      Nice

        Reply

    Leave a Reply

    Your email address will not be published.