Loader

ജിൻജർ ചിക്കൻ ഗ്രേവി (Ginger Chicken Gravy)

By : | 11 Comments | On : November 19, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ജിൻജർ ചിക്കന്‍ ( ഗ്രേവി )

തയ്യാറാക്കിയത്:- സോണിയ അലി

ജിന്‍ജര്‍ ചിക്കന്‍
ചിക്കന്‍ -1/2 കിലോഗ്രാം
കോണ്‍ഫ്ലൗര്‍ – 1 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ -ആവശ്യത്തിന്
ഇഞ്ചി പേസ്റ്റ് -1 ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
ചെറുനാരങ്ങ നീര് -1 ടേബിള്‍ സ്പൂണ്‍
മുളകുപ്പൊടി -1 ടീസ്പൂണ്‍

ഗ്രേയ്‌വി ഉണ്ടാക്കുന്ന വിധം
********************************
ചിക്കന്‍ സ്റ്റോക്ക്‌ – 1 കപ്പ്‌
സവാള ചെറുതായി ക്യൂബായി അരിഞ്ഞത് -1 വലുത്
തക്കാളി സോസ് – 2 ടീസ്പൂണ്‍
സോയ സോസ് -1 1/2 ടീസ്പൂണ്‍
സ്പ്രിംഗ് ഒനിയന്‍ – 2 ടീസ്പൂണ്‍
പച്ചമുളക് -2
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് -1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം
********************

കഷ്ണങ്ങളാക്കി കഴുകി വൃത്തിയാ ക്കിയ ചിക്കന്‍ മുകളില്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് നല്ലപോലെ പുരട്ടി 20 മിന്‍ട്ട് മാറ്റിവെക്കുക.

ശേഷം ചുവടുക്കട്ടിയുള്ള പാത്രത്തില്‍
ഓയില്‍ ഒഴിച്ച് വറുത്തെടുക്കുക. ( ഷാലോ ഫ്രൈ )

ശേഷം അതേ പാത്രത്തില്‍ തന്നെ ഇഞ്ചി നീളത്തില്‍ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. സവാള ,പച്ചമുളക് എന്നിവയും ചേര്‍ത്ത് നല്ലപോലെ വഴറ്റുക.

ഇതിലേക്ക് ചിക്കന്‍ വറുത്തതു ചേര്‍ക്കാം . സോയ സോസ് ,തക്കാളി സോസ് , എന്നിവ ചേര്‍ത്ത് മിക്സ്‌ ചെയ്യുക. ആവശ്യത്തിനുള്ള ഉപ്പു ചേര്‍ക്കാം .

ഇതിലേക്ക് ചിക്കന്‍ സ്റ്റോക്ക് ആവശ്യത്തിനു ഒഴിക്കാം .ചൂടായാല്‍ ഇതിലേക്ക് കോണ്‍ഫ്ലൗര്‍ 1 ടീസ്പൂണ്‍ 1/4 കപ്പ്‌ വെള്ളത്തില്‍ കലക്കിയത് ഒഴിച്ച് (തീ കുറച്ചു വെച്ചിട്ട് ) ചൂടാക്കുക.

ഗ്രെയ്‌വി പാകത്തിന് കട്ടിയായാല്‍ കുരുമുളക് പൊടി ചേര്ക്കാം ,സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് ചേര്‍ക്കാം.

ഇഞ്ചി നീളത്തില്‍ അരിഞ്ഞത് അല്പം വിതറി അലങ്കരിക്കാം .ചൂടോടെ സെര്‍വ് ചെയ്യണം .

(ചിക്കന്‍ സ്റ്റോക്ക്‌ ,കൊണ്ഫ്ലൌര്‍ എന്നിവ ചേര്‍ത്തില്ലെങ്കില്‍ സ്റ്റാര്‍ടെര്‍ ആയി ഉപയോഗിക്കാം .)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (11)

    1. posted by Dev Raj on February 29, 2016

      Adipoli aayittund…

        Reply
    2. posted by Vahid NT on February 29, 2016

      I like it

        Reply
    3. posted by Nooru Sayed on February 28, 2016

      super

        Reply
    4. posted by Ashraf Anzil on February 28, 2016

      It’s making me tomorrow..

        Reply
    5. posted by Zephania Abraham on February 28, 2016

      I like indian food…

        Reply
    6. posted by Shameer Khan M on February 28, 2016

      Chicken stock?

        Reply
    7. posted by Sameer Ali Cpr on February 28, 2016

      Nhaan kaathirunna recipe.

        Reply
    8. posted by Ashraf Anzil on February 28, 2016

      Woww wonderful

        Reply
    9. posted by Saibunessa Sulaiman on February 28, 2016

      Adipoli

        Reply
    10. posted by Sibin Antony on February 28, 2016

      Very tasty

        Reply
    11. posted by Moh Muneerk on February 28, 2016

      I like you

        Reply

    Leave a Reply

    Your email address will not be published.