ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
പ്രിയരേ, ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ” പാചക മത്സരം ആരംഭിക്കുകയായി. ഈ ഓണക്കാലത്ത് ആകര്‍ഷകമായ സമ്മാനങ്ങളും മലയാള പാചകം കൂട്ടായ്മയുടെ മോഡറേറ്റര്‍ സ്ഥാനവും നിങ്ങളെ കാത്തിരിക്കുന്നു. ❤️
:: എങ്ങനെ പങ്കെടുക്കാം ? ::
☞ ആദ്യമായി ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക.
☞ ശേഷം ഈ ലിങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കി മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുക – https://www.malayalapachakam.com/mavelikkoru-ponsadya/
☞ രജിസ്റ്റര്‍ ചെയ്ത ശേഷം മലയാള പാചകം ഫേസ്ബുക്ക് ഗ്രൂപ്പിലാണ് നിങ്ങള്‍ വിഭവങ്ങള്‍ പോസ്റ്റ് ചെയ്യേണ്ടത്, അതിനായി ഗ്രൂപ്പില്‍ അംഗം അല്ലാത്തവര്‍ക്ക് ജോയിന്‍ ചെയ്യാവുന്നതാണ്. ഗ്രൂപ്പ് ലിങ്ക് – Malayala Pachakam (https://www.facebook.com/groups/MalayalaPachakam)
☞ നിങ്ങള്‍ക്ക് ഇഷ്ടമുള്ള 3 ഓണവിഭവങ്ങള്‍ ഗ്രൂപ്പില്‍ #ponsadya എന്ന ഹാഷ്ടാഗ് നല്‍കി പോസ്റ്റ് ചെയ്യുക. ഓണസദ്യക്ക് വിളംബാവുന്ന ഏത് വിഭവങ്ങളും ആവാം. ശ്രദ്ധിക്കുക, മറ്റുള്ളവര്‍ മത്സരത്തിനായി പോസ്റ്റ് ചെയ്ത വിഭവം അല്ലാതെ പുതുമയുള്ള വിഭവം പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുക. ഇതിനായി ഗ്രൂപിലുള്ള മറ്റ് പോസ്റ്റുകള്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ പോസ്റ്റിന് ജനപ്രീതി കൂട്ടാന്‍ സഹായകമാകും.
☞ ഗ്രൂപ്പില്‍ നല്‍കുന്ന പോസ്റ്റുകള്‍ Malayala Pachakam പേജിലും പ്രസിദ്ധീകരിക്കും. രണ്ട് പോസ്റ്റുകള്‍ക്കും ലഭിക്കുന്ന ലൈകുകള്‍, ഷെയറുകള്‍ , അഭിപ്രായങ്ങള്‍ കൂടാതെ വിധികര്‍ത്താക്കളുടെ മാര്‍ക്കും കൂടി ചേര്‍ന്നാവും വിധിനിര്‍ണയം.
☞ പോസ്റ്റ് ചെയ്യാനുള്ള അവസാന തീയ്യതി – ഓഗസ്റ്റ് 23, 2018
☞ വിജയികളെ തിരുവോണ ദിനത്തില്‍, ഓഗസ്റ്റ് 25 ന് പ്രഖ്യാപിക്കും.
എല്ലാവരും മത്സരാര്‍ത്ഥികളെ പരമാവധി ലൈക്, ഷെയറുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കുമല്ലോ ☺️?
സംശയങ്ങള്‍ കമന്റ് ആയി ചോദിക്കാവുന്നതാണ് ?
അപ്പോള്‍ എങ്ങനാ, മത്സരിക്കാന്‍ തയ്യാറല്ലെ ? ?
posted by Anonymous on August 7, 2018