മുരിങ്ങകോൽ മാങ്ങ അയല കറി (Drumstick Mango Mackeral Curry)
മുരിങ്ങകോല്‍ മാങ്ങ അയല കറി:-
തയ്യാറാക്കിയത്:- ഷെഫ്ന ഹാഷിം
ഐല -7 എണ്ണം
തേങ്ങ – 1/2 മുറി
മുളക് പൊടി- 11/2 tsp
Manjalpodi- 1/2 tsp
മുരിങ്ങകോല്‍ -6 ചെറിയ പീസ്
മാങ്ങാ – 1
പച്ചമുളക് -2
കറിവേപ്പില -2 തണ്ട്
ചെറിയ ഉള്ളി -4
ഉലുവ- 2 pinch
ഉപ്പു.
വെളിച്ചന്ന -3 tsp
തേങ്ങയും മുളക്പൊടിയും മഞ്ഞള്‍പൊടിയും ഒരു കപ്പ് വെള്ളം കൂടെ ഒഴിച് നന്നായി അരച് പാല് പിഴിഞ്ഞ് എടുക്കണം.
ഒരു മഞ്ചട്ടി ചൂടാക്കി അതില്ക് ഈ പാല് ഒഴിച് പച്ചമുളകും വെപ്പിലേം കൂടെ ഇട്ടു നന്നായി തളപ്പിക്കണം.
തളച് കഴിഞ്ഞാല്‍ ഇതിലേക് മുരിങ്ങകോല്‍ മാങ്ങാ ഉപ്പു എന്നിവ ചേര്‍ത്ത് തീ കുറച് വെക്കണം.
മുരിങ്ങകോല്‍ പകുതി വെന്ത് കഴിഞ്ഞാല്‍ മീന്‍ കൂടെ ഇടാം.
മീന്‍ നന്നായി വെന്ത് ചാര്‍ കുറുകി കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യാം.
താളിക്കാന്‍ വേണ്ടി മറ്റൊരു ചട്ടി ചൂടാക്കി വെളിച്ചന്ന ഒഴിക്കണം.
വെളിച്ചന്ന ചൂടായതിനു ശേഷം ഉലുവ ഇട്ടു പൊട്ടിക്കണം. അതിലേക് ഉള്ളി കൂടെ ഇട്ടു നന്നായി മോരിയിച് എടുക്കണം. അതിലേക് കാല്‍ tsp മുളക്പൊടി കൂടെ ഇട്ടു ഇളകി തീ ഓഫ് ചെയ്യാം.. ഈ താളിച്ചത് കറിയില്ക് ഒഴിച് ഇളക്കി ഉപയോഗിക്കാം.
posted by Asna Saif Mt on February 29, 2016
ഉഷറായിട്ടുണ്ട് ട്ടോ
posted by Riyad Tharavattil on February 29, 2016
tatesmaker why gm
posted by Nani Krish on February 29, 2016
What is this
posted by Vahid NT on February 29, 2016
Kidu
posted by Manoj Dhanya on February 29, 2016
Super
posted by Shaji Karuva Kollam on February 28, 2016
സൂപ്പർ
posted by Koshy Thomas on February 28, 2016
Kollam.pakshe thenga arachukazhinju pizhinjedukkanda karyam undo
posted by Thampi Babu on February 28, 2016
mallipodi cherkkumo?? Pls onnu parayumo??
posted by Thampi Babu on February 28, 2016
Mallipodi edumo??
posted by Renjini Vinaya Kumar on February 28, 2016
Ayalaye insult cheyyumo?
posted by Presanna Kumari on February 28, 2016
Super
posted by Reetha K Mohan on February 28, 2016
Nice
posted by Saibunessa Sulaiman on February 28, 2016
good
posted by Aisha Riyas on February 28, 2016
Kidilam
posted by Chinchu on February 28, 2016
Super
posted by Muneer Nechu on February 28, 2016
Super
posted by Ashraf Anzil on February 28, 2016
Nice
posted by Sibin Antony on February 28, 2016
Super
posted by Sujith Ps on February 28, 2016
<3