Loading...

ഞണ്ട് റോസ്റ്റ് (Crab Roast)

By : | 0 Comments | On : June 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ഞണ്ട് റോസ്റ്റ്:-

തയ്യാറാക്കിയത് :- നേഹ മോള്‍

Haaaiii friendsss…..ഇന്നത്തെ എന്റെ Lunch spl ഞണ്ട് റോസ്റ്റ് ……ഒാരോരുത്തര്‍ ആയി വന്ന് taste നോക്കൂ…..

ചേരുവകള്‍
*************
ഞണ്ട്-1kg
സവാള-3എണ്ണം
തക്കാളി- 2എണ്ണം
വെളുത്തുള്ളി,ഇഞ്ചി പേസ്റ്റ്-2tsp
പച്ചമുളക്-10എണ്ണം
കാശ്മീരി മുളക്പൊടി-3tsp
മഞ്ഞള്‍പൊടി-1/2tsp
കുരുമുളക് പൊടി-1/2tsp
ഗരംമസാലപൊടി-1/2tsp
വെളിച്ചെണ്ണ-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില-2തണ്ട്
തയ്യാറാക്കുന്നവിധം
********************
ഞണ്ട് ,1tsp കാശ്മിരിമുളക് പൊടിയും,മഞ്ഞള്‍പൊടിയും,ഉപ്പും ചേര്‍ത്ത് വേവിക്കുക…

പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക….വഴന്ന് വരുമ്പോള്‍ വെളുത്തുള്ളി ഇഞ്ചി പേസ്ററ് ചേര്‍ക്കുക…തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് നല്ലതു പോലെ വഴറ്റുക…ബാക്കിയുള്ള കാശ്മീരി മുളക് പൊടി ഇതിലേക്ക് ചേര്‍ത്ത് മൂപ്പിക്കുക…
കുറച്ച് വെള്ളം ചേര്‍ത്ത് മസാല പേസ്ററ് രൂപത്തില്‍ ആക്കുക…ഇതിലേക്ക്
ഞണ്ട് ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക….കുരുമുളക് പൊടിയും,ഗരം മസാല പൊടിയും തൂവികൊടുക്കുക….ഞണ്ട് റോസ്ററ് റെഡി…..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Share This Post!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.