Loader

Recipes With Course: ഉച്ച ഭക്ഷണം

ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി(Potato Stir Fry)

forkforkforkforkfork Average Rating: (0 / 5)

അറിയാത്തവർക്ക് ഉപകാരപെടാൻ വേണ്ടി ഞാൻ ഇന്ന് വന്നെക്കുന്നെ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി യുടെ റെസിപ്പിയും ആയിട്ട് ആണെട്ടൊ... ഇന്നലത്തെ ഊണിന്റെ ഫൊട്ടം ആണെട്ടൊ, ഇന്നാണു ഷെയർ ചെയ്യാൻ സമയം കിട്ടിയെ അതാ ,ഊണിന്റെ വിഭവങ്ങൾ ,ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി, പച്ചകായ തോരൻ, ചെറുപയർ മെഴുക്കുപുരട്ടി, പിന്നെ ഒരു നാടൻ ചിക്കൻ കറിയും. ഇന്ന് ഞാൻ ഷെയർ ചെയ്യുന്നെ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടിയുടെ റെസിപ്പിയാണെ,കായ തോരന്റെ റെസിപ്പി മുൻപ് ഞാൻ ഷെയർ ചെയ്തിട്ട് ഉള്ളതാണെ.ചിലരെങ്കിലും മനസിൽ ...

Read more

ക്യാരറ്റ് പച്ചടി(Carrot Pachadi)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് നമ്മുക്ക് ഏറെ രുചികരമായതും, ഹെൽതിയായതും ആയ ഒരു ക്യാരറ്റ് വിഭവം ഉണ്ടാക്കാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു കറിയാണിത്.എങ്ങനെ ആണെന്ന് നോക്കാം.

Read more

തക്കാളി കുരുമുളക് രസം(Tomato-Black Pepper Rasam)

forkforkforkforkfork Average Rating: (0 / 5)

പലരും പല രീതിയിൽ രസം ഉണ്ടാക്കാറുണ്ട് .ഇങനെ ഒന്നു ഉണ്ടാക്കി നോക്കു. നല്ല അടിപൊളി രുചിയാണു.

Read more

ചീര അവിയൽ(Red Spinach Aviyal)

forkforkforkforkfork Average Rating: (0 / 5)

എന്റെ അമ്മയുടെ മാസ്റ്റർ പീസ്, സിഗ്നെച്ച്ർ ഡിഷ് എന്നൊക്കെ പറയാവുന്ന ഒന്ന് ആണു ചീര അവിയൽ. കുറചു ചക്ക കുരു കൂടി ചെർതാൽ ,ഹൊ എന്ത് രുചിയാണന്നൊ.വളരെ ലളിതമായ ഒരു കറി ആണു ഇത്.അറിയാതവർ ഒന്ന് ഉണ്ടാക്കി നോക്കണെ

Read more

ചെമ്മീൻ ബിരിയാണി(Prawns Biriyani)

forkforkforkforkfork Average Rating: (3 / 5)

ഇന്ന് ഒരു ബിരിയാണി തന്നെ ആയികോട്ടല്ലെ? എന്നാ പിന്നെ ചെമ്മീൻ ബിരിയാണി തന്നെ ആവട്ടെ ഇന്ന്... സാധാരണ. ചെമ്മീൻ ബിരിയാണി ഉണ്ടാക്കുമ്പോൾ കുറച്ച് വലിയ ചെമ്മീൻ ആണു ഉപയോഗിക്കാറു. എന്നാലു ഈ ബിരിയാണിലു ഞാൻ ചെറിയ ചെമ്മീൻ ആണു ഉപയോഗിച്ചത്. സംഗതി ചെറുതായാലും ,വലുതായാലും ചെമ്മീൻ അല്ലെ ,അതുകൊണ്ട് ബിരിയാണി അടിപൊളി... നിങ്ങൾക്ക് ഇഷ്ടം പോലെ വലിയ ചെമ്മീനൊ, ചെറിയ ചെമ്മീനൊ ഉപയോഗിക്കാം ട്ടൊ. അപ്പൊ നമ്മുക്ക് തുടങ്ങാം

Read more

അയല വറുത്തത് (Mackerel Fry)

forkforkforkforkfork Average Rating: (5 / 5)

ഇന്ന് കുറച്ച് അയല മീൻ അങ്ങ് വറത്തെക്കാം അല്ലെ... വളരെ രുചികരമായ അയല വറുത്തത്...എങ്ങനെ ആണെന്ന് നോക്കാം.

Read more

വെജിറ്റബിള്‍ പുലാവ് (Vegetable Pulav)

forkforkforkforkfork Average Rating: (1 / 5)

ഇന്നൊരു കിടിലൻ വെജിറ്റബിൾ പുലാവ് ആയാലൊ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു വെജിറ്റബിൾ പുലാവ്. അപ്പൊ നമ്മുക്ക് തുടങ്ങാം.

Read more

ഉണക്ക ചെമ്മീന്‍ ചമ്മന്തി (Dried Prawns Chutney)

forkforkforkforkfork Average Rating: (2.5 / 5)

ഇന്ന് നമ്മുക്ക് രുചികരമായ ഉണക്ക ചെമ്മീന്‍ ചമ്മന്തി തയ്യാറാക്കാം .

Read more

ഉള്ളി കറി(Onion Curry )

forkforkforkforkfork Average Rating: (2.8 / 5)

ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, രുചികരമായ ഒരു ഉള്ളി കറി ആയാലൊ...ദോശക്കും, ഇഡലിക്കും,ചോറിനും എല്ലാം നല്ലൊരു കോമ്പിനേഷൻ ആയ ഒരു ഉള്ളി കറി. അപ്പൊ തുടങ്ങാം

Read more

വറുത്തരച്ച മീന്‍ കറി (Fish Curry with Coconut Fried Gravy)

forkforkforkforkfork Average Rating: (5 / 5)

ഇന്ന് നമ്മുക്ക് വറുത്തരച്ച് ഒരു മീൻ കറി ഉണ്ടാക്കിയാലൊ, നല്ല അടിപൊളി രുചിയുള്ള ഒരു മീൻ കറി. വറുത്തരച്ച് ഉണ്ടാക്കുന്ന കറികൾക്കെല്ലാം തന്നെ ഒരു പ്രെത്യെക സ്വാദ് ആണു. മീൻ കറി റൊമ്പ പ്രമാദമായിരിക്ക് ന്നെ...

Read more