Loading...

Recipes With Course: രാത്രി ഭക്ഷണം

തക്കാളി കറി (Tomato Curry)

Average Rating: (3 / 5)

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി കറിയാട്ടൊ ഇത്. ഇതൊക്കെ ഉണ്ടാക്കാൻ അറിയാത്തവർ കുറവായിരിക്കും.എന്നാലും അറിയാത്തവർക്കും,നമ്മുടെ പ്രവാസി ,സ്വദേശി ബാച്ചിലർ കൂട്ടുകാർക്കും ഒക്കെ ഉപകാരമാകുമെന്ന് കരുതുന്നു. OK. പിന്നെ ഈ കറി കുറച്ച് ചാറു പരുവത്തിലും, ചാറില്ലാതെ കഷണങ്ങളിൽ അരപ്പ് പിരണ്ട് ഇരിക്കുന്ന രീതിയിലും ഉണ്ടാക്കാം. എന്റെ അമ്മ ഇങ്ങനത്തെ നാടൻ കറികളൊക്കെ അതീവ രുചികരമായി ഉണ്ടാക്കാൻ ഒരു സ്പെഷ്യലിസ്റ്റ് ആണെ...അധികം ചാറില്ലാതെ പിരണ്ടിരിക്കുന്ന പരുവത്തിലാണു സാധാരണ അമ്മ ഉണ്ടാക്കാറു, അതും ...

Read more

ഡ്രാഗണ്‍ ചിക്കന്‍ (Dragon Chicken)

Average Rating: (3 / 5)

ഇന്ന് നമ്മുക്ക് ഒരു ചൈനീസ് വിഭവം ഉണ്ടാക്കിയാലൊ? ഇന്ന് ഡ്രാഗൺ ചിക്കൻ ഉണ്ടാക്കാം. സാധാരണ ചൈനീസ് വിഭവങ്ങളൊക്കെ ഹോട്ടലിൽ പോയി കഴിക്കലാണു മിക്കവരുടെം പതിവ്.പക്ഷെ വീട്ടിൽ തന്നെ ചൈനീസ് വിഭവങ്ങൾ നമ്മുക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണു.അപ്പൊ ഇന്ന് നമ്മുക്ക് ഡ്രാഗൺ ചിക്കൻ ഉണ്ടാക്കാം.പിന്നെ എന്തു കൊണ്ടാണു ഈ പേരു എന്ന് ചോദിക്കരുത്,എനിക്കറിഞൂടാാാാ..അറിയുന്നവർ ഉണ്ടെങ്കിൽ എന്തു കൊണ്ടാണെന്ന് കമ്മന്റ്സിൽ ഷെയർ ചെയ്യണം ട്ടൊ ...പിന്നെ ഡ്രാഗൺ ചിക്കന്റെ കുറെ റെസിപ്പി നോക്കി, എനിക്കു അതിൽ ...

Read more

ചിരട്ടയപ്പം (Chirattayappam)

Average Rating: (3.3 / 5)

ചിരട്ടയപ്പം എന്ന് പേര് ആണെങ്കിലും ചിരട്ടയില്‍ അല്ല ഉണ്ടാക്കുന്നത്, പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതാണ്.

Read more

ചിക്കന്‍ ബിരിയാണി (Chicken Biriyani)

Average Rating: (3.4 / 5)

പൊതുവേ എല്ലാവര്ക്കും ഇഷ്ടമുള്ള വിഭവം ആണ് ചിക്കന്‍ ബിരിയാണി

Read more

കോവയ്ക അച്ചാര്‍ (Ivy Gourd Pickle)

Average Rating: (1 / 5)

ഇന്ന് നമ്മുക്ക് കോവക്കാ അച്ചാർ എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.കോവക്ക കൊണ്ട് മെഴുക്കുപുരട്ടീം, തോരനും, ഒഴിച്ച് കറീം ,സാലഡും ഒക്കെ ഉണ്ടാക്കാം, എന്നാൽ ആരെലും അച്ചാർ ഉണ്ടാക്കീട്ട് ഉണ്ടൊ, ഇല്ലെങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കണം ട്ടൊ, സൂപ്പർ റ്റേസ്റ്റ് ആണു. അപ്പൊ നമ്മുക്ക് തുടങ്ങാം

Read more

കക്കാ ഇറച്ചി തോരന്‍ (Clam Meat Thoran)

Average Rating: (3.7 / 5)

ഈ കക്കാ തോരന്‍ ചോറിന്റെ കൂടെ കഴിക്കാന്‍ നല്ലതാണ്

Read more

ബീഫ് സ്റ്റൂവ് (Beef Stew)

Average Rating: (3.5 / 5)

സാധാരണയായി ക്രിസ്ത്യന്‍ കല്യാണ വീടുകളില്‍ കാണപ്പെടുന്ന ഒരു വിഭവം

Read more

നാടൻ ചിക്കൻ കറി(Kerala Style Chicken Curry)

Average Rating: (4.8 / 5)

കഴിഞ്ഞ ദിവസം ഞാൻ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടിയുടെ പോസ്റ്റ് ഇട്ടപ്പോൾ പറഞിരുന്നു, കൂടെ ഫോട്ടൊയിൽ കൂട്ടിനുള്ള ചിക്കൻ കറീടെ റെസിപ്പിയും തരാമെന്ന്, അപ്പൊ ഇതാ ഇന്നാ പിടിച്ചൊ ആ നാടൻ ചിക്കൻ കറിയുടെ റെസിപ്പി...

Read more

മുട്ട തോരന്‍ (Egg Scramble With Coconut)

Average Rating: (4 / 5)

വളരെ എളുപ്പതിലും, കുറഞ്ഞ സമയവും കൊണ്ടുണ്ടാക്കാവുന്ന ഒന്നാണു മുട്ട തോരൻ.രുചിയും സൂപ്പർ. എല്ലാവർക്കും അറിയാവുന്നതും ആയിരിക്കും. അറിയാത്തവർക്ക് വേണ്ടി ഷെയർ ചെയ്യുന്നു.

Read more