Loader

തേങ്ങ ചമ്മന്തി പൊടി (Coconut Chammanti Powder)

By : | 24 Comments | On : October 27, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


തേങ്ങ ചമ്മന്തി പൊടി:-

തയ്യാറാക്കിയത് : മഞ്ജു ചന്ദ്ര൯
(HOTEL MC, ALPY) 🙂

ഇന്നത്തെ സ്പെഷ്യല്‍ തേങ്ങ ചമ്മന്തിപ്പൊടി

ആവശ്യമുള്ള സാധനങ്ങള്‍ :

തേങ്ങ – (അരമുറി)
വറ്റല്‍മുളക് – 6 എണ്ണം (2 കഷ്ണമായി മുറിച്ചത്)
വെളുത്തുള്ളി – 5 അല്ലി
വാളംപുളി – ചെറിയനെല്ലിക്കവലുപ്പം
കുരുമുളക് – 8 എണ്ണം
ചുമന്നുള്ളി – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
കറിവേപ്പില – 1 തണ്ട്
ഉപ്പ് – ആവശ്യത്തിന്
കായപ്പൊടി – 1 നുള്ള്

തയ്യാറാക്കുന്ന വിധം :

തേങ്ങ ചിരകിയത് ചെറുതീയില്‍ ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നത് വരെ വറുക്കുക. അതില്‍ വറ്റല്‍മുളക്, വെളുത്തുള്ളി, കുരുമുളക്, ചുമന്നുളളി, കറിവേപ്പില എന്നിവ കൂടെയിട്ട് ചൂടാക്കുക. ഇതിന്‍റെ കൂടെ വാളംപുളി, ഉപ്പ്, കായപ്പൊടി എന്നിവ മിക്സിയിലിട്ട് ചെറുചൂടോടെ പൊടിച്ചെടുക്കുക. സ്വാദിഷ്ഠമായ തേങ്ങാചമ്മന്തി തയ്യാര്‍……
കുപ്പിയിലിട്ട് അടച്ച് വെച്ചാല്‍ കൂടുതല്‍ ദിവസംഉപയോഗിക്കാം….

ഇത് ദോശയുടെ കൂടെയും ചോറിന്‍റെ കൂടെയും കഴിക്കാം
എല്ലാവരും Try ചെയ്ത് അഭിപ്രായം അറിയിക്കണേ………:)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (24)

    1. posted by Femitha Sameer on February 17, 2016

      Hi kabsa recipy ayakkamo

        Reply
    2. posted by Ajitha Anish on February 17, 2016

      Nice

        Reply
    3. posted by Aneesha Nazer on February 17, 2016

      super

        Reply
    4. posted by Sarika Sathyan K on February 17, 2016

      Thankz for the recipe

        Reply
    5. posted by Anu Sreekanth on February 17, 2016

      Thanks

        Reply
    6. posted by Karthiayini Poozhikunnath on February 17, 2016

      Super aye erekum.thanks..

        Reply
    7. posted by Rajanayagi Manikandan on February 17, 2016

      We need translation in Tamil r English

        Reply
    8. posted by Johnson Kaladivila on February 17, 2016

      Thirchayayum undakkum…thank you…

        Reply
    9. posted by Madappalli House on February 17, 2016

      Super

        Reply
    10. posted by Valsala CV on February 17, 2016

      Nalla taste undu

        Reply
    11. posted by Sreekumar Pillai on February 17, 2016

      Ugran

        Reply
    12. posted by Catherine Jose on February 17, 2016

      Super

        Reply
    13. posted by Hilda Dsouza on February 17, 2016

      What is this

        Reply
    14. posted by Nibu Mon Nibu on February 17, 2016

      Cheyam;;

        Reply
    15. posted by Santhosh Raman Kutty on February 17, 2016

      Super

        Reply
    16. posted by ശ്രീനി പാഞ്ചജന്യം on February 17, 2016

      ഉപ്പ് ചേർക്കണേ

        Reply
    17. posted by ബിബിൻ വർഗ്ഗീസ് കൊമ്മാടി on February 17, 2016

      My favorite

        Reply
    18. posted by Divyalekshmy Niju on February 17, 2016

      Thank u…..

        Reply
    19. posted by Alimohammed Kp on February 17, 2016

      Grand

        Reply
    20. posted by Rajitha Arun on February 17, 2016

      try cheyam

        Reply
    21. posted by Sindhu Pradeep on February 17, 2016

      kurachu cherupayar paripippu kudi varuthu podichittal nallathanu

        Reply
    22. posted by Remya Srejith Remya Srejith on February 17, 2016

      super

        Reply
    23. posted by Vishnu Vijayan on February 17, 2016

      suppee test nalllaaa nalllaaa vefavagall iduka

        Reply
    24. posted by Dhanya Vibil on February 17, 2016

      í ½í±í ½í±

        Reply

    Leave a Reply

    Your email address will not be published.