Loading...

ചിക്കന്‍ ഉലര്‍ത്ത്

By : | 21 Comments | On : March 6, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചിക്കൻ ഉലർത്ത് :-
*************

തയ്യാറാക്കിയത്:- മുനീറ സഹീർ

ഇത് എന്റെതായ രീതിയിൽ ഉണ്ടാക്കിയ ചിക്കൻ വിഭവമാണ്… പേരും ഞാൻ തന്നെ ഇട്ടതാണ്…

1. ചിക്കൻ കഷണങ്ങളാക്കിയത് – 1/2 കിലോ
2. ഉള്ളി – 3 ( നീളത്തിൽ അരിഞ്ഞത് )
3. തക്കാളി – 2
4. ഇഞ്ചി – 2 ടിസ്പൂൺ ( കനം കുറച്ച് നീളത്തിൽ അരിഞ്ഞത് )
5. വെളുത്തുള്ളി – 1 ടിസ്പൂൺ ( കനം കുറച്ച് നീളത്തിൽ അരിഞ്ഞത്
6. കുരുമുളക് – 2 ടിസ്പൂൺ
7. ഉലുവ – 1 നുള്ള്
8. പെരുജീരകം – 1 ടിസ്പൂൺ
9. വറ്റൽമുളക് – 8-10 എണ്ണം ( എരിവ് അനുസരിച്ച് കുടുകയോ കുറയ്ക്കുകയൊ ചെയ്യാം )
10. കറിവേപ്പില – 3 തണ്ട്
11. എണ്ണ – 2 ടേബിൾസ്പൂൺ
12. ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

ചിക്കൻ വ്യത്തിയാക്കി കഴുകി കഷണങ്ങളാക്കി വെക്കുക…

വറ്റൽമുളക് ചുടുവെള്ളത്തിൽ കുതിർത്തു വെക്കുക….തണുത്താൽ കുറച്ചു വെളളം ചേര്‍ത്ത് മിക്സിയിൽ ഇട്ട് അരച്ചു വെക്കുക…..

കുരുമുളക്, ഉലുവ, പെരുജീരകം പാനിൽ ഇട്ട് വറുക്കുക. തണുത്താൽ മിക്സിയിൽ ഇട്ട് പൊടിച്ച് മാറ്റി വെക്കുക….

പാനിൽ എണ്ണ ചൂടാക്കി ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക….നന്നായി വഴന്നശേഷം ചിക്കൻ കഷണങ്ങളും അരച്ച വറ്റൽമുളക് പേസ്റ്റും, തക്കാളി കഷ്ണങ്ങൾ ഇട്ട് യോജിപ്പിച്ച് കുറച്ചു വെളളം ചേര്‍ത്ത് വേവിക്കുക…നന്നായി വെന്തു വെളളം വറ്റിയാൽ കറിവേപ്പിലയും വറുത്ത് അരച്ച പൊടികളും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 2,3 മിനിറ്റ് ചെറിയ തീയിൽ അടുപ്പിൽ വെച്ച് ചിക്കൻ അധികം വരണ്ടു പോവാതെ നല്ല മയമുളള പരുവത്തിൽ വാങ്ങുക…


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Share This Post!

Comments (21)

 1. posted by Shukoor Aroor on March 5, 2016

  വെറൈറ്റിയാ
  ഈസിയും
  ഗുഡ്

    Reply
 2. posted by Moin U Din Kutty on March 5, 2016

  Good

    Reply
 3. posted by Remla Thayyil on March 4, 2016

  Super Munrera

    Reply
 4. posted by Shahzadi Farah on March 4, 2016

  Vaayil kappal odunnu

    Reply
 5. posted by Jithina S Nath on March 4, 2016

  Appo ulli idande!!

    Reply
 6. posted by Subair Muhammed Ali on March 4, 2016

  Chick pottyterichath unda rip?

    Reply
 7. posted by Sindhu Kelembeth on March 4, 2016

  How to make a mutton stew

    Reply
 8. posted by Vahid NT on March 4, 2016

  Very tasty

    Reply
 9. posted by Remya Renni on March 4, 2016

  Looking good and tasty

    Reply
 10. posted by Keerthi Karthikeyan on March 4, 2016

  Theerchayayitum try cheyum.

    Reply
 11. posted by Dev Raj on March 4, 2016

  Kollaam….

    Reply
 12. posted by Sheeba Rajeev on March 4, 2016

  Super?

    Reply
 13. posted by Valsa Menon on March 4, 2016

  Very nice ….try cheydhu nokkam…
  Thanks !!!

    Reply
 14. posted by Swapna Sibichen on March 4, 2016

  ഉലുവ ചേര്‍ക്കുമോ

    Reply
 15. posted by Ashraf Anzil on March 4, 2016

  Endhooo..name

    Reply
 16. posted by Rafeeq Naseema on March 4, 2016

  Adi poli

    Reply
 17. posted by Ramla Mullanmadakkal on March 4, 2016

  നോക്കട്ടെ

    Reply
 18. posted by Dinesh Dinu on March 4, 2016

  Ningalkk ee Non-veg maathrame ullo? Vegetarian foodum ulppeduthikkoode?

    Reply
 19. posted by Shamsiya Jaffer KV on March 4, 2016

  Cheriya ulliyaano

    Reply
 20. posted by Hussain Thottuparambil on March 4, 2016

  Try chayyanam

    Reply
 21. posted by Dixon Kuriakose on March 4, 2016

  Grand

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.