Loader

ചിക്കൻ റിംങ്ങ് (Chicken Ring)

By : | 4 Comments | On : December 15, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചിക്കൻ റിംങ്ങ്

തയ്യാറാക്കിയത്:-ഫാത്തിമ ഫാത്തി

മൈദ – 2 കപ്പ്
ഉപ്പ് – ആവിശ്യത്തിന്
ഓയിൽ – l tspn
എല്ലാം മിക്സ് ആക്കി ആവിശ്യത്തിനു വെള്ളം ഉപയോഗിച്ച് കുഴച്ചെടുത്ത് ചെറിയ ബോൾസ് ആക്കി വെക്കുക.

മസാലക്ക് ആവിശ്യമായവ:
ചിക്കൻ പൊരിച്ചു പീസ് ആക്കിയത് – 1 കപ്പ്
സാവള അരിഞ്ഞത് 2 എണ്ണം
പച്ചമുളക് ചതച്ചത് – 2t blSpn
കറിവേപ്പില, മല്ലിയില – 1 കപ്പ്
ഉപ്പ് – ആവിശ്യത്തിന്
ഓയിൽ 2 tbl spn

ഒരു പാൻ ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിച്ചു സവാള പച്ചമുളക് ഉപ്പ് കറിവേപ്പില എന്നിവ ഇട്ടു ഇളക്കി വഴറ്റുക. പീസ് ആക്കിയ ചിക്കനും മല്ലിയിലയും ഇട്ടു മിക്സ് ചെയ്യുക. ചിക്കൻ ഫില്ലിംങ്ങ് റെഡി.

ഇനി ഒരു ബോൾ എടുത്ത് ചപ്പാത്തി ക്കെന്ന പോലെ പരത്തുക. അതിലേക്ക് റൗണ്ട് ആയി ചിക്കൻ ഫില്ലിംങ്ങ് വെച്ചു ഉള്ളിലേക്ക് മടക്കി നടുഭാഗം ഒരു ചെറിയ മൂടി അല്ലെങ്കിൽ കട്ടർ കൊണ്ട് മുറിച്ചെടുക്കുക.

ഈ റിംഗ് മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ ഇട്ടു പൊരിച്ചെടുക്കുക.


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (4)

    1. posted by Fathima Fathi on March 29, 2016

      Thanqqq

        Reply
    2. posted by Ramla Mk on March 29, 2016

      ondaki Nokan kothi Aava

        Reply
    3. posted by Remya Renni on March 29, 2016

      Nice snack

        Reply
    4. posted by Lallu Raghu on March 29, 2016

      Variety snack

        Reply

    Leave a Reply

    Your email address will not be published.