Loader

Chicken Fries | Shinil Kumar | Malayala Pachakam

By : | 1 Comment | On : June 15, 2016 | Category : യുട്യൂബ് വീഡിയോ

ചിക്കന്‍ ഫ്രൈസ്
തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍

ആദ്യ ചേരുവകൾ: എല്ലില്ലാത്ത ചിക്കൻ 1 കിലോ ഇതിൽ പുരട്ടി വെയ്കാൻ വേണ്ടത്. മഞ്ഞൾ കാൽ ടീസ്പൂൺ , കുരുമുളക് പോടീ 3/4 ടീസ്പൂൺ, ഗരം മസാലപൊടി രണ്ടു നുള്ള് ആവിശ്യത്തിന് ഉപ്പും പുരട്ടി 1മണിക്കൂർ വെയ്കുക
രണ്ടാമത്തെ ചേരുവകൾ: മൈദാ 1
കപ്പ് , അരിപ്പൊടി കാൽ കപ്പ്, 3 അല്ലി വെളുത്തുള്ളി . ഒരിഞ്ച് നീളത്തിൽ ഇഞ്ചി ,(ഇവ രണ്ടും ചതച്ചെടുക്കുക) ഗരം മസാല രണ്ടു നുള്ള്, ഒരു മുട്ട അടിച്ചെടുത്തത് 2 ടീസ്പൂൺ കാശ്മീരി ചില്ലി, പച്ചമുളക് ,വേപ്പില.ആദ്യ ചേരുവകൾ: എല്ലില്ലാത്ത ചിക്കൻ 1 കിലോ ഇതിൽ പുരട്ടി വെയ്കാൻ വേണ്ടത്. മഞ്ഞൾ കാൽ ടീസ്പൂൺ , കുരുമുളക് പോടീ 3/4 ടീസ്പൂൺ, ഗരം മസാലപൊടി രണ്ടു നുള്ള് ആവിശ്യത്തിന് ഉപ്പും പുരട്ടി 1മണിക്കൂർ വെയ്കുക
രണ്ടാമത്തെ ചേരുവകൾ: മൈദാ 1
കപ്പ് , അരിപ്പൊടി കാൽ കപ്പ്, 3 അല്ലി വെളുത്തുള്ളി . ഒരിഞ്ച് നീളത്തിൽ ഇഞ്ചി ,(ഇവ രണ്ടും ചതച്ചെടുക്കുക) ഗരം മസാല രണ്ടു നുള്ള്, ഒരു മുട്ട അടിച്ചെടുത്തത് 2 ടീസ്പൂൺ കാശ്മീരി ചില്ലി, പച്ചമുളക് ,വേപ്പില.

വീഡിയോ കാണാം : https://www.youtube.com/watch?v=46SRmyCeJxM

    Comment (1)

    1. posted by Rajeev Rc on June 13, 2017

      cake recipe venam.pachakam nannakunnud.super

        Reply

    Leave a Reply

    Your email address will not be published.