Loader

Category: അറിയിപ്പുകള്‍

ഓണക്കലവറ പാചകമത്സരം – 2016 അറിയിപ്പ്

By: മലയാള പാചകം | 0 Comments | | Category: Uncategorized

മലയാള പാചകം ഓണക്കലവറ പാചകമത്സരം – 2016 മത്സരാര്‍ത്ഥികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, മത്സര വിധി നിര്‍ണ്ണയത്തിനായി ലൈക്കുകളും ഷെയറുകളും ആയിരുന്നു കണക്കെടുക്കാന്‍ ഉദ്ദേശിച്ചത്. എന്നിരുന്നാലും, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തൊരു വിഭവത്തിന് അസാധാരണമായ രീതിയില്‍ ഷെയറുകള്‍ കൂടുന്നത് ശ്രദ്ധയില്‍ പെട്ടു, ഇത് മത്സാരാര്‍ത്ഥിയുടെ അറിവോടെയാണോ എന്ന കാര്യം വ്യക്തമല്ല. ഒരാള്‍ തന്നെ നിരവധി തവണ വിഭവം ഷെയര്‍ ചെയ്തതായും കാണാന്‍ കഴിഞ്ഞു. ഒരു ഉദാഹരണത്തിനായി ചിത്രം ശ്രദ്ധിക്കുക. അതിനാല്‍ മത്സര ... more

Read more

ഓണക്കലവറ പാചകമത്സരം 2016 മത്സരാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്

By: മലയാള പാചകം | 0 Comments | | Category: Uncategorized

ഈസ്റ്റേണ്‍ – മലയാള പാചകം ഓണക്കലവറ പാചകമത്സരം 2016 മത്സരാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് : വിഭവങ്ങളുടെ ചിത്രങ്ങള്‍ പോര്‍ട്രൈറ്റ്‌ മോഡില്‍ സ്വീകരിക്കില്ല, ലാന്‍ഡ്‌സ്കേപ് മോഡില്‍ ആണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ഇവ എന്താണെന്ന് മനസ്സിലാക്കാന്‍ ചിത്രം ശ്രദ്ധിക്കുക. പരമാവധി വെളിച്ചത്തില്‍, ഏറ്റവും മികവോടെ ചിത്രം അയക്കാന്‍ ശ്രദ്ധിക്കുക. ക്രോപ്/എഡിറ്റ്‌ ചെയ്യുമ്പോള്‍ ചിത്രത്തിന്റെ പൊലിമ/ക്വാളിറ്റി എന്നിവ നഷ്ടപ്പെടാതെ സൂക്ഷിക്കുക. വിധി നിര്‍ണ്ണയിക്കുന്ന മലയാള പാചകത്തിന്റെ 3 ലക്ഷത്തില്‍ അധികം വരുന്ന പ്രേക്ഷരുടെ പ്രീതി പിടിച്ചു ... more

Read more

ഈസ്റ്റേണ്‍ – മലയാള പാചകം ഓണക്കലവറ പാചകമത്സരം

By: മലയാള പാചകം | 6 Comments | | Category: Uncategorized

പ്രിയമുള്ളവരെ, നിങ്ങള്‍ക്കായി ഈ ഓണക്കാലത്ത് ഈസ്റ്റേണ്‍ അവതരിപ്പിക്കുന്നു ഈസ്റ്റേണ്‍ – മലയാള പാചകം ഓണക്കലവറ പാചകമത്സരം, ഓണവിഭവങ്ങള്‍ക്കു മാത്രമായി ! ,അത്യുഗ്രന്‍ ഈസ്റ്റേണ്‍ ഗിഫ്റ്റ് ഹാമ്പറുകള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു 🙂 * ഓണസദ്യയ്ക്കായുള്ള ഏതൊരു വിഭവവും നിങ്ങള്‍ക്ക് ഈ മത്സരത്തില്‍ സമര്‍പ്പിക്കാം. * വിഭവത്തിന്റെ പേര്, ലഘു വിവരണം, ചേരുവകള്‍, തയ്യാറാക്കുന്ന വിധം, വിഭവത്തെ പറ്റി പ്രത്യേകം ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ എന്നിവ ഇതേ ക്രമത്തില്‍ പരിപൂര്‍ണ മലയാളത്തില്‍ അക്ഷര തെറ്റില്ലാതെ ... more

Read more

അഷ്ടമിരോഹിണി ആശംസകള്‍

By: മലയാള പാചകം | 0 Comments | | Category: Uncategorized

എല്ലാവര്‍ക്കും മലയാളപാചകത്തിന്റെ ഹൃദയം നിറഞ്ഞ അഷ്ടമിരോഹിണി ആശംസകള്‍… നമ്മുടെ കൃഷ്ണ ഭഗവാന്റെ പിറന്നാളായിട്ട് മലയാളപാചകത്തിന്റെ വക ഒരു ഈസി മധുരം ആകട്ടെ… ഭഗവാനു നേദിക്കാന്‍ 2 പായസം ഞാനുണ്ടാക്കി… പാലടയും പിന്നെ വളരെ ഈസിയായ ഒരു അരി നെയ്യ് പായസവും… പാലട റെസിപ്പി മുന്നെ പോസ്റ്റ് ചെയ്തിട്ട് ഉള്ളത് കൊണ്ട് അരി പായസത്തിന്റെ റെസിപ്പി ആയികോട്ടെ ന്നു കരുതി… ഇത് എന്റെ അമ്മയുടെ പാചകവിധിയാണു… അഷ്ടമിരോഹിണി ക്കു നേദിക്കാന്‍ അമ്മ ... more

Read more

ഓണക്കാല പാചകമത്സരം

By: മലയാള പാചകം | 0 Comments | | Category: Uncategorized

പ്രിയമുള്ളവരെ, നിങ്ങള്‍ക്കായി ഈ ഓണക്കാലത്ത് മലയാള പാചകം അവതരിപ്പിക്കുന്നു ഓണവിഭവങ്ങള്‍ക്കു മാത്രമായി ഒരു പാചകമത്സരം, നിരവധി സമ്മാനങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു 🙂 * മത്സരത്തിന്റെ പേര് നിങ്ങള്‍ക്ക് തീരുമാനിക്കാം, പേര് നിര്‍ദേശിക്കാനായി മലയാള പാചകം ഗ്രൂപ്പിലുള്ള പോസ്റ്റില്‍ 24-08-2016 വരെ ഓപ്ഷന്‍ നല്‍കാം, മറ്റുള്ളവരുടെ പോസ്റ്റില്‍ വോട്ട് ചെയ്യാം. (ലിങ്ക്: https://goo.gl/e5pd7j ) നിലവില്‍ ഗ്രൂപ്പില്‍ അംഗമല്ലാത്തവര്‍ക്ക് ഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം വോട്ട് ചെയ്യാം. * ഓണസദ്യയ്ക്കായുള്ള ഏതൊരു വിഭവവും ... more

Read more

പ്രിയമുള്ളവരേ, നിങ്ങളുടെ ശ്രദ്ധയിലേക്ക്

By: മലയാള പാചകം | 0 Comments | | Category: Uncategorized

പ്രിയമുള്ളവരേ, നിങ്ങളുടെ ശ്രദ്ധയിലേക്ക്, * മലയാള പാചകത്തിലേക്ക് വിഭവങ്ങള്‍ അയക്കുമ്പോള്‍ ചിത്രങ്ങള്‍ ലാന്‍ഡ്‌സ്കേപ് ആയി അയക്കാന്‍ ശ്രദ്ധിക്കുക. അതായത് Rectangle രൂപത്തില്‍… ചിത്രങ്ങള്‍ പരമാവധി ക്വാളിറ്റിയില്‍ എടുക്കാന്‍ ശ്രമിക്കുക. * വിഭവം ടൈപ്പ് ചെയ്യുമ്പോള്‍ പരമാവധി അക്ഷരതെറ്റുകള്‍ ഒഴിവാകാന്‍ ശ്രമിക്കുക. * പോസ്റ്റുകളുമായി ബന്ധപ്പെട്ടല്ലാതെ ഫ്രീ റീച്ചാര്‍ജ്/വരുമാനം/സ്പാം/മറ്റു ഫോട്ടോകള്‍ എന്നിവ കമന്റ്‌ ചെയ്യാന്‍ പാടുള്ളതല്ല. ഇങ്ങനെ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നവരെ ബാന്‍ ചെയ്യുന്നതായിരിക്കും. * പുതുതായി തുടങ്ങിയ വാട്ട്‌സാപ്പ് സേവനം ഗ്രൂപ്പ്‌ ... more

Read more

മലയാള പാചകം 3 ലക്ഷം ഇഷ്ടങ്ങളുടെ നിറവില്‍

By: മലയാള പാചകം | 0 Comments | | Category: Uncategorized

പ്രിയ സുഹൃത്തുക്കളേ, മലയാള പാചകം കൂട്ടായ്മയ്ക്ക് 3 ലക്ഷം ഇഷ്ടങ്ങള്‍ തികഞ്ഞു മുന്നേറുന്ന വിവരം നിങ്ങളേവരെയും സസന്തോഷം അറിയിക്കട്ടെ! 🙂 നിങ്ങളേവരുടെയും സഹായസഹകരണങ്ങള്‍ക്കും ഞങ്ങള്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ ! തുടര്‍ന്നും അവ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു…   മനുഷ്യരുടെ സാമൂഹിക ജീവിതത്തിന്റെ ആദിനാളുകള്‍ തൊട്ടു തന്നെ പാചക കലയുടെ ചരിത്രം ആരംഭിക്കുന്നു. പച്ചയായത് വേവിച്ചു കഴിക്കുമ്പോള്‍ പലതരം വസ്തുക്കള്‍ ചേര്‍ത്താല്‍ രുചിയും രുചിഭേദവും ഉണ്ടാകുന്നു എന്ന്‍ അവരറിഞ്ഞു. സാമൂഹിക ... more

Read more

ക്ലബ്‌ എഫ്.എം സാള്‍ട്ട് എന്‍ പെപ്പര്‍ ഷോ ആര്‍.ജെ ഷംനയുടെ കൂടെ

By: മലയാള പാചകം | 0 Comments | | Category: Uncategorized

നമസ്കാരം തിരുവനന്തപുരം, ട്യൂണ്‍ ഇന്‍ ചെയ്യൂ 94.3 ക്ലബ്‌ എഫ്.എം സാള്‍ട്ട് എന്‍ പെപ്പര്‍ ഷോ ആര്‍.ജെ ഷംനയുടെ കൂടെ ! ഒരു മണി മുതല്‍ 2 മണി വരെ. more

Read more

ആണ്ട്രോയ്ഡ് അപ്ലിക്കേഷന് പുതിയ അപ്ഡേറ്റ് (1.3)

By: മലയാള പാചകം | 1 Comment | | Category: Uncategorized

പ്രിയമുള്ളവരേ, മലയാളപാചകം ആണ്ട്രോയ്ഡ് അപ്ലിക്കേഷന് പുതിയ അപ്ഡേറ്റ് (1.3) ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു നിര്‍ബന്ധിത അപ്ഡേറ്റ് ആണ്, എന്തെന്നാല്‍ പഴയ വേര്‍ഷനുകള്‍ ഇനി മുതല്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതല്ല, ആയതിനാല്‍ ഏവരും കഴിയവതും വേഗം അപ്ഡേറ്റ് ചെയ്യാന്‍ അപേക്ഷ. https://play.google.com/store/apps/details?id=com.malayala.pachakam ശ്രദ്ധിക്കുക: അപ്ഡേറ്റ് ചെയ്യുന്നതിന് മുന്‍പ് ഫോണ്‍ സെറ്റിംഗ്സില്‍ പോയി “Apps” ഇല്‍ ‘Malayala Pachakam’ എടുത്ത്  ‘Clear Data’ ഓപ്ഷന്‍ നല്‍കുക. പഴയ വെര്‍ഷനുകളില്‍ ... more

Read more

2 ലക്ഷം ഇഷ്ടങ്ങള്‍ – ഹൃദയം നിറഞ്ഞ നന്ദി

By: മലയാള പാചകം | 0 Comments | | Category: Uncategorized

പ്രിയ സുഹൃത്തുക്കളേ, മലയാള പാചകം ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് 2 ലക്ഷം ഇഷ്ടങ്ങള്‍ തികഞ്ഞു മുന്നേറുന്ന വിവരം നിങ്ങളേവരെയും സസന്തോഷം അറിയിക്കട്ടെ!  നിങ്ങളേവരുടെയും എല്ലാ സഹായസഹകരണങ്ങള്‍ക്കും ഞങ്ങള്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ ! തുടര്‍ന്നും അവ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു… ഒരിക്കല്‍ കൂടി നന്ദി… !!! സ്നേഹത്തോടെ, മലയാള പാചകം കൂട്ടായ്മ mpbk.mystagingwebsite.com more

Read more