Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തേൻ മിഠായി? (Honey Sweet)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തേന്‍ മിഠായി? …………………….. തയ്യാറാക്കിയത്:- അബീ അമീ ആവശ്യമുളള സാധനങ്ങള്‍ പച്ചരി. 1കപ്പ്‌ ഉഴുന്ന്. 1 table spoon അപ്പസോഡ / ഈസ്റ്റ് – 1/4 tsp റെഡ്‌ കളര്‍. ഒരു തുള്ളി ( optional ) പഞ്ചസാര. 1 കപ്പ്‌ വെളളം. 1/4 കപ്പ്‌ ഓയില്‍ – അര കപ്പ് ഉണ്ടാക്കുന്ന വിധം 3or 4 മണിക്കൂര്‍ കുതിര്‍ത്ത പച്ചരി,ഉഴുന്ന് എന്നിവ കുറച്ച് വെളളം ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക ... more

Read more

തക്കാളി ചട്ടിണ്ണി (Tomato Chutney)

By: മലയാള പാചകം | 22 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തക്കാളി ചട്ടിണ്ണി (Tomato Chutney) തയാറാക്കിയത് : ജിൻസു ജിക്കു ഇതു ദോശ, ഇഡിലി എന്നിവയുടെ കൂടെ കഴിക്കാൻ നല്ലതാണ്.. തക്കാളി – 2 എണ്ണം സബോള – 2 എണ്ണം വറ്റൽമുളക് – 3 എണ്ണം ഉഴുന്നുപരിപ്പ് – 2 table spoon ഉപ്പ് – ആവിശ്യത്തിന്ന് എണ്ണ _ 2 table spoon ~ ഒരു പാൻ അടുപ്പിൽവച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് , ഉഴുന്ന് മൂപ്പിക്കുക ... more

Read more

ബ്രഡ് കാരമേൽ പുഡിംഗ് (Bread Caramel Pudding)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബ്രഡ് കാരമേൽ പുഡിംഗ് ****************** തയ്യാറാക്കിയത്:- ജിൻസ സജാസ് ചേരുവകൾ *********** മുട്ട -4 ബ്രെഡ്‌ -3 പീസ് മില്ക്ക് മേട് -1 കപ്പ്‌ വാനില എസ്സെൻസ് -1 സ്‌പൂൺ മില്ക്ക് -1കപ്പ്‌ പഞ്ചസാര -2Tbsn തയ്യാറാകുന്നത് ************** ആദ്യം 2Tbsn പഞ്ചസാര ഉരുക്കി എടുക്കുക. അത് പുഡിംഗ് ഉണ്ടാകുന്ന പത്രത്തിലേക്ക് പുരട്ടുക. മിക്സിയിൽ 4മുട്ട, 3ബ്രെഡ്‌ അരികു കളഞ്ഞു പീസ് ആകിയത്, 1tspn വാനില എസെൻസ്, 1കപ്പ്‌ മില്ക്ക്,മില്ക്ക് ... more

Read more

കല്ലുമ്മക്കായ നിറച്ചത്‌ (Mussel Fills)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കല്ലുമ്മക്കായ നിറച്ചത്‌ : :::::::::::::::::::::::::::::::::: തയ്യാറാക്കിയത്:- തഫ്സീറ ആഷിക്ക് പുഴുങ്ങൽ അരി കുതിർത്തി വെച്ചതിന്ന് ശേശം അൽപം പെരുംജീരകം, ചെറിയുള്ളീ , കുറച്ച്‌ തേങ്ങ ആവഷ്യത്തിനുളള ഉപ്പ്‌ എന്നിവ ചേർത്ത്‌ കട്ടിയായി അരച്ചെടുക്കുക… കല്ലുമ്മക്കായ വൃത്തിയാക്കി അരി അതിലേക്ക്‌ നിറക്കുക…20 മിനുട്ട്‌ ആവിയിൽ വേവിച്ച്‌ എടുക്കുക… ചൂട്‌ ആറിയാൽ തൊലി മാറ്റി എടുക്കുക… ഒരു പാത്രത്തിൽ 4 സ്പൂൺ മുളക്‌ പൊടി , 1 സ്പൂൺ മഞ്ഞൾ പൊടി , ... more

Read more

ബ്രഡ് വട (Bread Vada)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ബ്രഡ് വട തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി അരിപ്പൊടി – 1/4 കപ്പ് റവ – 1/4 കപ്പ് തൈര് -1/2 കപ്പ് ബ്രഡ്- 10 എണ്ണം ഇഞ്ചി അരിഞ്ഞത്- ഒരു ചെറുത് സവാള അരിഞ്ഞത് – 1 പച്ചമുളക് അരിഞ്ഞത്- 3 മല്ലിയില – കുറച്ച് കറിവേപ്പില – 2 തണ്ട് ഉപ്പ് – ആവിശ്യത്തിന് ഒരു ബൗളില്‍ ബ്രഡ് കൈ കൊണ്ട് മുറിച്ചു പൊടിച്ചു അതിലേക്ക് ബാക്കി എല്ലാ ... more

Read more

ചെമ്മീൻ ബിരിയാണി (Prawns Biriyani)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെമ്മീൻ ബിരിയാണി:- PRAWNS BIRIYANI തയ്യാറാക്കിയത്:- ജിൻസ സജാസ് ചേരുവുകൾ ************* 1)ചെമ്മീൻ -1Kg 2)സവാള -7(ഇതിൽ 2 വളരെ നേർമ്മയായി അരിയുക, ഗാർനിഷിംഗ് ചെയ്യാൻ ആണ് ) 3)പച്ചമുളക് -6Nos 4)ഇന്ജിവെളുതുള്ളി -3Tbsp 5)തക്കാളി -2Nos 6)മഞ്ഞൾപൊടി -1Tsp 7)കാശ്മീരി മുളകുപൊടി 1Tbsp 8)ഗരം മസാലപൊടി -1Tbsp 9)പട്ട, ഗ്രാമ്പു, ഏലക്ക, ബേൽ ലീവ്സ്‌ -1Tbsp 10)ബസുമതി റൈസ് 3/4Kg 11)കിസ്മിസ്, അണ്ടിപരിപ്പ് -1/2കപ്പ് 12)പുതിന ഇല-1/2കെട്ട് 13)മല്ലി ... more

Read more

കോക്കൊ ബ്രൗണീസ് കേക്ക് (Coco Brownies Cake)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോക്കൊ ബ്രൗണീസ് കേക്ക് തയ്യാറാക്കിയത്:- ഫാബീന റഷീദ് വളരെ ഈസിയായി ഒരു കൊക്കോ ബ്രൌനീസ് ഉണ്ടാക്കാം ********* മൈദ-1 കപ്പ് പഞ്ചസാര -1 3/ 4 കപ്പ് കോകൊ പൌഡർ-3/4 കപ്പ് അൽപം ഉപ്പ് മുട്ട-4 വനില എസ്സൻസ്-1 സ്പുൺ ബട്ടർ -150 ഗ്രാം ചെയ്യുന്ന വിധം : ബട്ടർ ചെറിയ തീയിൽ മെൽറ്റ് ചെയ്തു അതിൽ ഷുഗർ ഇട്ടു നല്ലോണം മിക്സ്‌ ചെയുക. കോകൊ പൌഡർഉം മൈദയും ഉപ്പും ... more

Read more

മസാല പപ്പട കോൺ (Masala Pappad Cone)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മസാല പപ്പട കോൺ (Masala Pappad Cone) ************************************* തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ മസാല പപ്പടം വലുത് – 4 എണ്ണം സവാള – 1 ചെറുതായി അരിയുക കാരറ്റ് – 1 ഗ്രേറ്റ് ചെയ്യുക തക്കാളി – 1 ചെറുതായി അരിയുക. കാപ്സിക്കം – 1/4 ഭാഗം ചെറുതായി അരിയുക സാലഡ് വെള്ളരി – 1/4 ഭാഗം ചെറുതായി അരിയുക മുളകുപൊടി – 1/4 tsp ചാട്ട് മസാല- ... more

Read more

കുക്കർ പഫ്സ് (Cooker Puffs)

By: മലയാള പാചകം | 13 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കുക്കർ പഫ്സ് തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി 2 കപ്പ് മൈദ 2tspn ഓയിലും ആവിശ്യത്തിന് ഉപ്പും വെള്ളവും കൂട്ടി കുഴക്കുക. വലിയ ബാളാക്കി മൂടി വെക്കുക. ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ചു ചുടായാൽ ഒരു സവാള 3 പച്ചമുളക് എന്നിവ അരിഞ്ഞത് വഴറ്റുക. പൊരിച്ച ചിക്കൻ പീസാക്കി അതിലേക്ക് ഇട്ടു മിക്സ് ചെയ്യുക.മല്ലിയില കറിവേപ്പില എന്നിയിട്ടു മിക്സ് ചെയ്യാം. ചിക്കൻ മസല റെഡി. ഇനി ഒരു ബോളെടുത്ത് പരത്തി ... more

Read more

പഴം നിറച്ചത് (Banana Fills)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പഴം നിറച്ചത് ………………… തയ്യാറാക്കിയത്:- ഷിഫ്ന സാദത് ഞാൻ വീണ്ടും വന്നു ഒരു ഈസി റെസിപ്പിയുമായി ഈ റെസിപി എല്ലാവർക്കും അറിയാമെങ്കിലും അറിയാത്തവർ ആരെങ്കിലും ഉണ്ടേൽ അവർക്ക് ഉപകാര പെടുമല്ലോ …. പഴം 2എണ്ണം തേങ്ങ അര കപ്പ് അണ്ടി പരിപ്പ് 4എണ്ണം മുന്തിരി 4 എണ്ണം പഞ്ചസാര 3 സ്പൂൺ ഏലക്ക 2 എണ്ണം മൈദ അര കപ്പ് നെയ്യ് ഒരു സ്‌പൂൺ ഇനി ഉണ്ടാകുന്നത് നോക്കാം ഒരു ... more

Read more