Loader

ബ്രഡ് പാക്കറ്റ് (Bread Packet)

By : | 5 Comments | On : October 29, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ബ്രഡ് പാക്കറ്റ് (Bread Packet)

തയ്യാറാക്കിയത്:- റാഷിദ. കെ.ടി

ചേരുവകള്‍ :-
ബ്രഡ് – 1പേക്ക്
മുട്ട -2
എണ്ണ – ആവശ്യത്തിന്
ബ്രഡ് ക്രംസ് – 3 ബ്രഡിന്‍റ്റേത്

ഫില്ലിങ്ങിന്:-
തേങ്ങ -1
നെയ്യ്-ആവശ്യത്തിന്
അണ്ടി പരിപ്പ്- കുറച്ച്
മുന്തിരി- കുറച്ച്
പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം:-
ബ്രഡ് എടുത്ത് അതിന്‍റ്റ അരികുകള്‍ കളഞ്ഞ് വെക്കുക .ശേഷം ബ്രഡിന്റ്റ 4 സൈഡും മുട്ടയില്‍ മുക്കി എടുക്കുക .എന്നിട്ട്2 ബ്രഡുകള്‍ തമ്മില്‍ കൈയില്‍ വച്ച് നന്നായി അമര്‍തുക .അപ്പോള്‍ ബ്രഡുകള്‍ തമ്മില്‍ ഒട്ടിയിട്ടുണ്ടാകും .ശേഷം ഇത് ബ്രഡ് ക്രംസില്‍ ഇട്ട് എടുക്കുക.എന്നിട്ട് ചൂടായ എണ്ണയില്‍ വറുത്ത് മാറ്റി വക്കുക .ഇപ്പോ ബ്രഡ് 2 ലയറായിട്ടായിരിക്കും ഉണ്ടാവുക.
ശേഷം ഒരു ചട്ടിയില്‍ കുറച്ച് നെയ്യൊഴിച്ച് തേങ്ങ,പഞ്ചസാര,അണ്ടി മുന്തിരി ഇവയെല്ലാം ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക .ശേഷം പൊരിച്ച് വച്ച ബ്രഡ് കോണ്‍ ആകൃതിയില്‍ മുറിച്ച് ബ്രഡിന്റ്റെ ലെയറിനുള്ളില്‍ ഫില്ലിങ് നിറക്കുക .ബ്രഡ് പാകറ്റ് റെഡി

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (5)

    1. posted by Hajara Sameer on February 25, 2016

      Fish packet enginaya undakkunnath ….

        Reply
    2. posted by Sheeba John on February 22, 2016

      Wow

        Reply
    3. posted by Fathima Mehrasherin on February 22, 2016

      Woow supperr

        Reply
    4. posted by Sunaitha Kaja on February 21, 2016

      Wow…idhu poléy meat filling um cheiyyamallo alley

        Reply
    5. posted by Sujith Ps on February 21, 2016

      Nicz

        Reply

    Leave a Reply

    Your email address will not be published.