Loader

Club FM Salt n Pepper | RJ Shamna | Devaky Anil Kumar | Malayala Pachakam

By: മലയാള പാചകം | 0 Comments | | Category: യുട്യൂബ് വീഡിയോ

ക്ലബ്‌ എഫ്.എം സാള്‍ട്ട് എന്‍ പെപ്പര്‍ ഷോയില്‍ ആര്‍.ജെ ഷംനയുമായി ദേവകി അനില്‍കുമാര്‍ സംസാരിക്കുന്നു… പരിചയപ്പെടാം, നേന്ത്രക്കായത്തോല്‍ കട്ട്‌ലെറ്റും വേനല്‍ ചൂടില്‍ കുളിര്‍മയായി സമ്മര്‍ കൂളര്‍ പാനീയവും … വീഡിയോ കാണാം : https://www.youtube.com/watch?v=KsXlniO2mRw more

Read more

Club FM Salt n Pepper | RJ Shamna | Devaki Anilkumar | Malayala Pachakam

By: മലയാള പാചകം | 0 Comments | | Category: യുട്യൂബ് വീഡിയോ | Tags : , , , , , ,

ക്ലബ്‌ എഫ്.എം സാള്‍ട്ട് എന്‍ പെപ്പര്‍ ഷോയില്‍ ആര്‍.ജെ ഷംനയുമായി ദേവകി അനില്‍കുമാര്‍ സംസാരിക്കുന്നു… പരിചയപ്പെടാം, നേന്ത്രക്കായത്തോല്‍ കട്ട്‌ലെറ്റും വേനല്‍ ചൂടില്‍ കുളിര്‍മയായി സമ്മര്‍ കൂളര്‍ പാനീയവും … വീഡിയോ കാണാം : https://www.youtube.com/watch?v=KsXlniO2mRw more

Read more

ക്ലബ്‌ എഫ്.എം സാള്‍ട്ട് എന്‍ പെപ്പര്‍ ഷോ ആര്‍.ജെ ഷംനയുടെ കൂടെ

By: മലയാള പാചകം | 0 Comments | | Category: അറിയിപ്പുകള്‍

നമസ്കാരം തിരുവനന്തപുരം, ട്യൂണ്‍ ഇന്‍ ചെയ്യൂ 94.3 ക്ലബ്‌ എഫ്.എം സാള്‍ട്ട് എന്‍ പെപ്പര്‍ ഷോ ആര്‍.ജെ ഷംനയുടെ കൂടെ ! ഒരു മണി മുതല്‍ 2 മണി വരെ. more

Read more

Chat with RJ Shamna – Club FM 94.3 Salt N Pepper Show | Malayala Pachakam

By: മലയാള പാചകം | 0 Comments | | Category: യുട്യൂബ് വീഡിയോ | Tags : , , , ,

പ്രിയമുള്ളവരേ, ക്ലബ്‌ എഫ് .എം ‘സാള്‍ട്ട് എന്‍ പെപ്പര്‍’ ഷോയില്‍ ആര്‍.ജെ ഷംനയോടൊപ്പം ‘മലയാള പാചക’ത്തിലെ ലക്ഷ്മി പ്രശാന്ത് സംസാരിക്കുന്നു 🙂 വീഡിയോ കാണാം : https://www.youtube.com/watch?v=yo5mYuOm4cw more

Read more

ആണ്ട്രോയ്ഡ് അപ്ലിക്കേഷന് പുതിയ അപ്ഡേറ്റ് (1.3)

By: മലയാള പാചകം | 1 Comment | | Category: അറിയിപ്പുകള്‍

പ്രിയമുള്ളവരേ, മലയാളപാചകം ആണ്ട്രോയ്ഡ് അപ്ലിക്കേഷന് പുതിയ അപ്ഡേറ്റ് (1.3) ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു നിര്‍ബന്ധിത അപ്ഡേറ്റ് ആണ്, എന്തെന്നാല്‍ പഴയ വേര്‍ഷനുകള്‍ ഇനി മുതല്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതല്ല, ആയതിനാല്‍ ഏവരും കഴിയവതും വേഗം അപ്ഡേറ്റ് ചെയ്യാന്‍ അപേക്ഷ. https://play.google.com/store/apps/details?id=com.malayala.pachakam ശ്രദ്ധിക്കുക: അപ്ഡേറ്റ് ചെയ്യുന്നതിന് മുന്‍പ് ഫോണ്‍ സെറ്റിംഗ്സില്‍ പോയി “Apps” ഇല്‍ ‘Malayala Pachakam’ എടുത്ത്  ‘Clear Data’ ഓപ്ഷന്‍ നല്‍കുക. പഴയ വെര്‍ഷനുകളില്‍ ... more

Read more

ചക്കക്കുരു ഉലര്‍ത്ത്

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചക്ക കുരു ഉലർത്ത് :- ഇന്ന് ചക്കകുരു വച്ച് ഒരു മെഴുക്കുപുരട്ടി ( ഉലർത്ത്)ഉണ്ടാക്കിയാലോ?തുടങ്ങാം. ചക്കകുരു -25 എണ്ണം ചെറിയുള്ളി -15( സവാള – 1 മീഡിയം വലുപ്പം) വെള്ളുതുള്ളി -5 അല്ലി മഞൾപൊടി -1/4 ടീസ്പൂൺ ചതച്ചമുളക് -2 ടീസ്പൂൺ ( മുളക്പൊടി -1.5 റ്റീസ്പൂൺ) കറിവേപ്പില -1 തണ്ട് ഉപ്പ്, എണ്ണ,കടുക് -പാകത്തിനു ചക്കകുരു വൃത്തിയാക്കി,കനം കുറച്ച് അരിഞ്ഞ് ലേശം ഉപ്പ്, മഞൾപൊടി ഇവ ചേർത്ത് വേവിച്ച് ... more

Read more

ചിക്കന്‍ ഉലര്‍ത്ത്

By: മലയാള പാചകം | 21 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ ഉലർത്ത് :- ************* തയ്യാറാക്കിയത്:- മുനീറ സഹീർ ഇത് എന്റെതായ രീതിയിൽ ഉണ്ടാക്കിയ ചിക്കൻ വിഭവമാണ്… പേരും ഞാൻ തന്നെ ഇട്ടതാണ്… 1. ചിക്കൻ കഷണങ്ങളാക്കിയത് – 1/2 കിലോ 2. ഉള്ളി – 3 ( നീളത്തിൽ അരിഞ്ഞത് ) 3. തക്കാളി – 2 4. ഇഞ്ചി – 2 ടിസ്പൂൺ ( കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ) 5. വെളുത്തുള്ളി – 1 ... more

Read more

റഫല്ലോ പുഡ്ഡിങ്

By: മലയാള പാചകം | 7 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

റഫല്ലോ പുഡ്ഡിങ്: ………………………….. തയ്യാറാക്കിയത്:- ഫാത്തിമ ഫത്തി ഫ്രഷ് ക്രീം 500 ഗ്രാം മിൽക്ക് മെയ്ഡ് 1 ടിൻ വിപ്പിങ്ങ് പൗഡർ 4 പാക്കറ്റ് തേങ്ങ പൊടി 4 ടേബിൾ സ്പൂൺ ജെലാറ്റിൻ 1 ടീസ്പൂൺ പൊടിച്ച കശുവണ്ടി ബദാം – അലങ്കരിക്കാൻ . തയ്യാറാക്കുന്ന വിധം:- കുറച്ച് ചൂടു വെള്ളത്തിൽ ജെലാറ്റിൻ ഇട്ടു ഇളക്കി കൊടുക്കുക. അലിയാനായി മാറ്റി വക്കുക. ഒരു ബൗളിൽ വിപ്പിങ്ങ് പൗഡറും ഫ്രഷ് ക്രീമും ... more

Read more

കലാഭവന്‍ മണിക്ക് ആദരാഞ്ജലികള്‍

By: മലയാള പാചകം | 24 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

2016, തീരാനഷ്ടങ്ങളുടെ വര്‍ഷം 🙁 മലയാളത്തിന്റെ മഹാനടന് മലയാള പാചകത്തിന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍. കരൾ രോഗത്തെതുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു വൈകുന്നേര 7.15നാണ് മരണം. കിഡ്നിയിലും രോഗം ബാധിച്ചിരുന്നു. രോഗവിവരങ്ങൾ പുറത്തുപോകുന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്കു വിമുഖതയുണ്ടായിരുന്നു. ഇതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പുറത്തറിയാതിരുന്നത്.ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്‌താണ് മണി ... more

Read more

2 ലക്ഷം ഇഷ്ടങ്ങള്‍ – ഹൃദയം നിറഞ്ഞ നന്ദി

By: മലയാള പാചകം | 0 Comments | | Category: അറിയിപ്പുകള്‍

പ്രിയ സുഹൃത്തുക്കളേ, മലയാള പാചകം ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് 2 ലക്ഷം ഇഷ്ടങ്ങള്‍ തികഞ്ഞു മുന്നേറുന്ന വിവരം നിങ്ങളേവരെയും സസന്തോഷം അറിയിക്കട്ടെ!  നിങ്ങളേവരുടെയും എല്ലാ സഹായസഹകരണങ്ങള്‍ക്കും ഞങ്ങള്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ ! തുടര്‍ന്നും അവ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു… ഒരിക്കല്‍ കൂടി നന്ദി… !!! സ്നേഹത്തോടെ, മലയാള പാചകം കൂട്ടായ്മ mpbk.mystagingwebsite.com more

Read more