Loader

ബീറ്റ്റൂട്ട് ഗോതബ് ദോശയും കാന്താരി മുളക് അച്ചാറും (Beetroot Wheat Dosa and Hot Chilly Pickle)

By : | 9 Comments | On : October 29, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ബീറ്റ്റൂട്ട് ഗോതബ് ദോശയും കാന്താരി മുളക് അച്ചാറും:-

തയ്യാറാക്കിയത്:- നിഷ രതീഷ്

ആവിശ്യമായ സാധനങ്ങൾ:-

ബീറ്റ്റൂട്ട് ഗോതമ്പു ദോശ

ബീറ്റ്റൂട്ട്-1/2
ഗോതബ്പൊടി-100Gm
പഞ്ചസാര-1tsp
ഉപ്പ്-ആവിശ്യത്തിന്
വെള്ളം-ഗോതമ്പുപൊടി കുഴക്കാൻ ആവിശ്യത്തിന്
തേങ്ങ(വേണമെങ്കിൽ ചേർക്കാം)
വെളിച്ചെണ്ണ (ആവിശ്യത്തിനു)

ബീറ്റ്റൂട്ട് മിക്സ്സിയിൽ നന്നായി അരച്ചെടുക്കണം. അത് ഗോതമ്പ് പൊടിയിൽ ചേർത്ത് മിക്സ്‌ ചെയണം. അതിലേക് പഞ്ചസാര, ഉപ്പ് ഇട്ട് നന്നായി ദോശക്കു കലക്കുന്ന പോലെ ആവിശ്യത്തിനു വെള്ളം ചേർത്ത് ശരിയാക്കണം.(തേങ്ങ വേണമെങ്കിൽ ചേർക്കാം)
പിന്നെ സാധാരണ ദോശ ഉണ്ടാകുന്നപോലെ ഉണ്ടാക്കണം.

കാന്താരി മുളക് അച്ചാർ

കാന്താരിമുളക്‌-100gm
ഇഞ്ചി-2tsp
വെളുത്തുള്ളി-2tsp
കറിവേപ്പില(ആവിശ്യത്തിനു)
ഉപ്പ്(ആവിശ്യത്തിനു)
കായംപൊടി-1/2tsp
ഉലുവപൊടി(വറുത്തു പൊടിച്ചത്)-1/2tsp
വെളിച്ചെണ്ണ-3tsp
വിനാഗിരി-2tsp
മഞ്ഞപൊടി-1/4tsp
മുളകുപൊടി-1/4tsp
കടുക് ആവിശ്യത്തിന്.

ചീനച്ചട്ടി വെച്ച് ചൂടാകുമ്പോ ൾ വെളിച്ചെണ്ണ ഒഴിക്കണം പിന്നെ കടുക് ഇഞ്ചി വെളുത്തുള്ളി കാന്താരി കറിവേപ്പില ഉപ്പും ചേർത്ത് വഴറ്റി അതിലേക് മഞ്ഞപൊടി മുളക് പൊടി ചേര്ക്കണം.കായം ഉലുവ പൊടി ചേർത്ത് ലാസ്റ്റ് വിനാഗിരി ചേർത്ത് ഇറക്കാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (9)

    1. posted by Saj Niz on February 23, 2016

      Beet root ,cheera thudangi enthu thoran vechalum makkal kazhikkillaa.adhikam varunna thoran njan ithu pole gothampu maaviloo dosa maaviloo kalakki chuttu kodukkaarundu

        Reply
    2. posted by Vahid NT on February 22, 2016

      Chechee sammadichu

        Reply
    3. posted by Sahada Sha on February 22, 2016

      Dosha undaki

        Reply
    4. posted by Ashraf Anzil on February 22, 2016

      Super

        Reply
    5. posted by Vichus Alepy on February 22, 2016

      wowe polichhu nisha chechi thanku

        Reply
    6. posted by Catherine Jose on February 22, 2016

      Thanks

        Reply
    7. posted by Stone Man on February 22, 2016

      Beet root mixiyil arachedukumbol nalla juicy aville?

        Reply
    8. posted by Karthiayini Poozhikunnath on February 22, 2016

      Nice.

        Reply
    9. posted by Abdul Razak on February 22, 2016

      Sp

        Reply

    Leave a Reply

    Your email address will not be published.