Loader

ബനാന കട്ട് ലറ്റ് (Banana Cutlet)

By : | 1 Comment | On : January 22, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ബനാന കട്ലറ്റ്

തയ്യാറാക്കിയത്:- ഷിഫ്ന സാദത്

ബനാന -3
തേങ്ങ -6 സ്പൂണ്‍
പഞ്ചസാര -2 സ്പൂൺ
ഏലയ്ക്ക. 1
നട്സ്&മുന്തിരി
നെയ്യ് 1 സ്പൂൺ
ഇനി ഉണ്ടാകുന്നത് നോകാം

ബനാന പുഴുങ്ങി ഉടയ്ക്കുക. ഒരു പാൻചൂടാക്കി അതിൽ നെയ്യ് ഇട്ട് തേങ്ങ ,ഏലയ്ക്ക, നട്സ്, പഞ്ചസാര, എന്നിവ ചേര്‍ത്ത് ചെറുതായി ചൂടാക്കുക.ശേഷം ഉടച്ച പഴത്തിൽചേർത്ത് നന്നായി കുഴച്ച് കടലറ്റ് ഷേപ്പ് ചെയ്യുക.മുട്ട പതപ്പിച്ചതിൽ മുക്കി ബ്രെഡ്‌ പൊടിയിൽ ആകി ഫ്രൈ ചെയ്ത് എടുകുക നമ്മുടെ ബനാന കട്ട് ലറ്റ് റെടി …..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Nishad Bin Abdul Rasheed on May 25, 2016

      ഏത്തപ്പഴമാണോ ഉപയോഗിക്കുന്നത്

        Reply

    Leave a Reply

    Your email address will not be published.