Loader

Chef വീണ ജാന്‍

വീണ ജാന്‍

വീണ ജാന്‍ veena's curryworld //

Posts: 0 // Recipes: 2

എന്റെ പേര് വീണ ജാൻ.. തൃശൂർ ജില്ലയിൽ പെരിഞ്ഞനം എന്ന ഗ്രാമത്തിൽ ആണ് ജനിച്ചത്‌ ..ഇപ്പോൾ ദുബൈ യിൽ താമസിക്കുന്നു ..ഭർത്താവും രണ്ടു ആണ്‍കുട്ടികളും ..എനിക്ക് പാചകം ഒരുപാടു ഇഷ്ടം ആണ് .. ഞാൻ കുറച്ചു നാളായി പാചക കുറിപ്പുകൾ എഴുതുന്ന ബ്ലോഗ്‌ ചെയ്യുന്നുണ്ട് .. കഴിഞ്ഞ മാസം മുതൽ യു ട്യൂബ് ഇൽ ഞാൻ പാചക വീഡിയോ ഇടുന്നുണ്ട് ..

All Recipes and Posts by വീണ ജാന്‍

രസം പൊടി ചേർക്കാത്ത നാടൻ രസം (Rasam Without Rasam Powder)

forkforkforkforkfork Average Rating: (0 / 5)

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രസം ആണ് ഇതു

Read more

കേരള പാലപ്പം (Kerala Palappam)

forkforkforkforkfork Average Rating: (5 / 5)

വളരെ എളുപ്പത്തിൽ വളരെ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ഒരു അപ്പതിന്ടെ കൂട്ടാണ് ഇത്

Read more