Loader

അലൂ മേത്തി (Aloo Methi)

By : | 8 Comments | On : November 24, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


അലൂ മേത്തി(Aloo Methi)

തയ്യാറാക്കിയത്:-സോണിയ അലി

ഉലുവയില -1/2 കപ്പ്‌
ഉരുളകിഴങ്ങ് -2
മുളകുപ്പൊടി -1/2 ടീസ്പൂണ്‍
അംചൂര്‍ പൌഡര്‍ -1 പിഞ്ച്
കായം പൊടി – 1 പിഞ്ച്
നല്ല ജീരകം -1/2 ടീസ്പൂണ്‍
ഉപ്പ് ,ഓയില്‍ – ആവശ്യത്തിന്
ചാറ്റ് മസാല പൌഡര്‍ – 1/2 -1 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ഉരുളകിഴങ്ങ് തൊലി കളഞ്ഞു ചതുരകഷ്ണങ്ങളാക്കി ഉപ്പിട്ട് (വെന്തുടയാതെ ) വേവിച്ചു വെള്ളം വാര്‍ത്തു വെക്കുക.

ഉലുവ ചീര കഴുകി അരിഞ്ഞു വെക്കുക.

ഒരു നോണ്‍ സ്റ്റി്ക് പാനില്‍ ഓയില്‍ ഒഴിച്ച് നല്ല ജീരകം പൊട്ടിക്കുക.

അതിലേക്കു വേവിച്ചു വെച്ച ഉരുളന്കിഴങ്ങു കഷ്ണങ്ങള്‍ ചേര്‍ത്ത് പൊടിഞ്ഞു പോകാതെ ഇളക്കുക.

ഇതിലേക്ക് മുളക് പൊടി ,കായ പ്പൊടി , ആംചൂര്‍ പൌഡര്‍ എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.

ഉരുളകിഴങ്ങില്‍ മസാല പിടിച്ചു കഴിഞ്ഞാല്‍ ഉലുവ ചീര ചേര്‍ത്ത് വഴറ്റുക .2 -3 മിനിറ്റ് മതിയാകും.

ശേഷം ചാറ്റ് മസാല ചേര്‍ത്ത് തീ അല്പമൊന്നു കൂട്ടി ഡ്രൈ ആക്കി തീ അണച്ച് സെര്‍വ് ചെയ്യാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (8)

    1. posted by Vrinda Valsaraj on March 5, 2016

      amchoor is dry mango powder

        Reply
    2. posted by Valsa Iype on March 5, 2016

      Let me know about aamchoor

        Reply
    3. posted by Nani Krish on March 5, 2016

      Idont no

        Reply
    4. posted by Ashraf Anzil on March 5, 2016

      Very nice

        Reply
    5. posted by Hitha Narayanan on March 5, 2016

      Nice

        Reply
    6. posted by Tista Jobi on March 5, 2016

      I love methi aloo. .thank u

        Reply
    7. posted by Dev Raj on March 5, 2016

      Nice…

        Reply
    8. posted by Fazeela Abubaker on March 5, 2016

      what is amchoor powder?

        Reply

    Leave a Reply

    Your email address will not be published.