Loader

ഞങ്ങളെ പറ്റി

Comments Off on ഞങ്ങളെ പറ്റി | March 6, 2012

logo

മലയാള പാചകം കൂട്ടായ്മ 

2015ല്‍ തുടങ്ങിയ മലയാള പാചകം എന്ന ഫേസ്ബുക്ക് കൂട്ടായ്മ, വളരെ ചുരുങ്ങിയ സമയം കൊണ്ട് ജനപ്രിയമായി. ദൈനംദിന ജീവിതത്തില്‍ ആവശ്യമായ പാചകകുറിപ്പുകള്‍ മലയാള പാചകം കൂട്ടായ്മയിലെ സുഹൃത്തുക്കള്‍ക്ക് ഇന്ന്‍ സുപരിചിതം. മലയാളികളുടെ ജീവിതത്തില്‍ പാചകത്തിനുള്ള സ്ഥാനം മനസ്സിലാക്കി, അത് എത്രത്തോളം മികച്ചത് ആക്കാം എന്ന നിരന്തരാന്വേഷണത്തില്‍ ആണ് മലയാള പാചകം. ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് മലയാള പാചകം എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.

ദയവായി ശ്രദ്ധിക്കുക:  നമ്മുടെ വെബ്സൈറ്റ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്, എന്തെങ്കിലും തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഞങ്ങളെ അറിയിക്കാന്‍ താല്‍പര്യപ്പെടുന്നു. വളരെ നന്ദി.