Loader

2 ലക്ഷം ഇഷ്ടങ്ങള്‍ – ഹൃദയം നിറഞ്ഞ നന്ദി

By : | 0 Comments | On : January 2, 2016 | Category : അറിയിപ്പുകള്‍

പ്രിയ സുഹൃത്തുക്കളേ, മലയാള പാചകം ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് 2 ലക്ഷം ഇഷ്ടങ്ങള്‍ തികഞ്ഞു മുന്നേറുന്ന വിവരം നിങ്ങളേവരെയും സസന്തോഷം അറിയിക്കട്ടെ!  നിങ്ങളേവരുടെയും എല്ലാ സഹായസഹകരണങ്ങള്‍ക്കും ഞങ്ങള്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ ! തുടര്‍ന്നും അവ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു… ഒരിക്കല്‍ കൂടി നന്ദി… !!!

സ്നേഹത്തോടെ,
മലയാള പാചകം കൂട്ടായ്മ
mpbk.mystagingwebsite.com

    Leave a Reply

    Your email address will not be published.