Loading...

മോരിനു പകരം 3 ചേരുവ വിഭവം – നാരങ്ങപ്പാല്‍ – Malayala Pachakam

By : | 1 Comment | On : September 17, 2017 | Category : യുട്യൂബ് വീഡിയോ

നാരങ്ങപ്പാല്‍ (Coconut Milk with Lime)
തയ്യാറാക്കിയത് : ഋതുരാഗ് ബാബു ആര്‍.പി
പാചകകുറിപ്പ് : https://www.malayalamrecipes.com/coconut-milk-with-lime/

കുറേ നാളുകള്‍ക്ക് മുന്പ് മലയാള പാചകത്തില്‍ പ്രസിദ്ധീകരിച്ച ഒരു എളിയ 3-ചേരുവ വിഭവം (പോസ്റ്റിന്റെ ലിങ്ക് : https://goo.gl/NaoGQs) , മികച്ച പ്രതികരണം ലഭിച്ചതിനാല്‍ വീഡിയോ ആയി പോസ്റ്റ്‌ ചെയ്യുന്നു. ചോറിനോടൊപ്പം മോര് ഇല്ലാത്തപ്പോള്‍ പരീക്ഷിക്കാവുന്ന ഒരു ചെറിയ വിഭവം ആണ് ഈ നാരങ്ങപ്പാല്‍.

വീഡിയോ ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ

Watch on Facebook : https://www.facebook.com/malayalapachakam/videos/1890635071197252/
Website: http://malayalapachakam.com
Facebook Page: https://www.facebook.com/malayalapachakam/
Facebook Group: https://www.facebook.com/groups/malayalapachakam/
Twitter: https://www.twitter.com/MPachakam
Google+ Page: https://plus.google.com/+MalayalaPachakamPage

വീഡിയോ കാണാം : https://www.youtube.com/watch?v=oWPywCreeiA

Share This Post!

Comment (1)

  1. posted by Amna Fathima on September 17, 2017

    Rithu?

      Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.