Loader
Most Rated
സാമ്പാർ (Kerala Sambar)

സാമ്പാറോ ,ഇതു ആർക്കാ ഉണ്ടാക്കാൻ അറിയാത്തെ,എന്നല്ലെ?...

forkforkforkforkfork

പാചകക്കുറിപ്പുകള്‍

തിരഞ്ഞെടുക്കപ്പെട്ടവ

  • പനീര്‍ വെണ്ണ മസാല (Paneer Butter Masala)

    forkforkforkforkfork Average Rating: (3.8 / 5)

    പച്ചക്കറികളില്‍ തനതായ സ്വാദുള്ള, വളരെയധികം പേര് കേട്ട പനീര്‍ ബട്ടര്‍ മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

    Read more
  • സേമിയാ ഉപ്പുമാവ്(Semiya Uppumavu)

    forkforkforkforkfork Average Rating: (3 / 5)

    ഇന്ന് നമ്മുക്ക് സേമിയാ ഉപ്പുമാവ് ഉണ്ടാക്കിയാലൊ?നല്ലൊരു പ്രഭാത ഭക്ഷണമായിട്ടൊ, ഡിന്നർ ഐറ്റെം ആയിട്ടൊ ഒക്കെ നമ്മുക്ക് സേമിയാ ഉപ്പുമാവ് ഉപയോഗിക്കാവുന്നതാണു.അപ്പൊ എങ്ങനെ ആണെന്ന് നോക്കാം

    Read more
  • ഗോതമ്പ് പായസം ( Broken Wheat Gheer)

    forkforkforkforkfork Average Rating: (5 / 5)

    ഇന്ന് നമ്മുക്ക് ഗോതമ്പ് പായസം അങ്ങ് ഉണ്ടാക്കിയെക്കാം. മിക്കവാറും വീട്ടിലു എന്തെലും ആഘൊഷങ്ങൾക്ക് ഒക്കെ എല്ലാരും ഉണ്ടാക്കുന്നെ ആയിരിക്കും.അപ്പൊ എങ്ങനെ ആണെന്ന് നോക്കിയാലൊ

    Read more
  • ഉള്ളി കറി(Onion Curry )

    forkforkforkforkfork Average Rating: (2.8 / 5)

    ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, രുചികരമായ ഒരു ഉള്ളി കറി ആയാലൊ...ദോശക്കും, ഇഡലിക്കും,ചോറിനും എല്ലാം നല്ലൊരു കോമ്പിനേഷൻ ആയ ഒരു ഉള്ളി കറി. അപ്പൊ തുടങ്ങാം

    Read more
  • പാലട പായസം (Rice Ada Gheer)

    forkforkforkforkfork Average Rating: (0 / 5)

    പായസങ്ങളിൽ എനിക്ക് എറ്റവും ഇഷ്ടം പാലടയും, സേമിയ യും ആണു...എന്തു വിശെഷം വന്നാലും അതു ഒരു പായസം ഉണ്ടാക്കി ആഘൊഷിക്കാനാണു നമ്മൾ എല്ലാരും ഇഷ്ടപെടുന്നെ...കുട്ടി ആയിരിക്കുമ്പോഴെക്കെ പാലട കുടിക്കാനുള്ള കൊതി കൊണ്ട് ആരെലും വന്ന് കല്യാണം വിളിച്ചാൽ അന്നു മുതൽ ആ കല്യാണ സദ്യക്ക് കുടിക്കാൻ പോകുന്ന പാലട സ്വപ്നം കണ്ടായിരിക്കും ഞാൻ ഇരിക്കുന്നെ. കല്യാണത്തിനു ചെന്ന് പായസം എങ്ങാനും പാലട അല്ലെങ്കിൽ എനിക്കുണ്ടാകുന്ന മോഹഭംഗം ചെറുതൊന്നും ആയിരിക്കെം ഇല്ല.അങ്ങനെ പാലട പായസത്തൊടുള്ള കൊതിയും എന്നൊടൊപ്പം വളർന്നു.. ഇപ്പൊഴും കല്യാണമെന്നൊ, വീട് താമസം എന്നൊ ...

    Read more
  • പാല്‍ ഹല്‍വ (Milk Halwa)

    forkforkforkforkfork Average Rating: (5 / 5)

    വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ ഉണ്ടാക്കാവുന്ന ഒന്നാണു ഈ ഹൽവ. കുട്ടികൾക്കും നല്ല ഇഷ്ടമാവുകെം ചെയ്യും, അപ്പൊ എങ്ങനെ ആണെന്ന് നോക്കാം.

    Read more
  • നുറുക്ക് ഗോതമ്പ് ഉപ്പുമാവ്(Broken Wheat Uppumavu)

    forkforkforkforkfork Average Rating: (2.3 / 5)

    റവ ഉപ്പുമാവു കഴിച്ച് മടുക്കുമ്പോൾ ഇടക്കു ഇതുപൊലെ നുറുക്ക് ഗോതമ്പ് ഉപ്പുമാവു ഉണ്ടാക്കാം

    Read more
  • മിക്സ്ചർ ( കേരള സ്റ്റൈൽ)(Kerala Mixture)

    forkforkforkforkfork Average Rating: (0 / 5)

    ഒരു മായവും ഇല്ലാതെ ഇതൊക്കെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുമെങ്കിൽ അതല്ലെ നല്ലത്... നമ്മുക്ക് നോക്കാം.

    Read more
  • പൈനാപ്പിൾ പുളിശ്ശെരി( Pine Apple Curd Curry)

    forkforkforkforkfork Average Rating: (0 / 5)

    പൈനാപ്പിൾ പുളിശ്ശെരി ഉണ്ടാക്കിയാലൊ ഇന്ന്.തുടങ്ങാം.

    Read more
  • കശുവണ്ടിയുണ്ട (Cashew Nut Balls)

    forkforkforkforkfork Average Rating: (0 / 5)

    ഇതൊരു നാടൻ പലഹാരമാണ്. നാട്ടിൻപുറങ്ങളിൽ സാധാരണമായുള്ള ഒരു 4 മണി പലഹാരം

    Read more

ഏറ്റവും പുതിയ‍ പോസ്റ്റുകള്‍

വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam  -  ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം - പാഷൻ ഫ്രൂട്ട് - കാന്താരി ചമ്മന്തി | Malayala Pachakam  -  Chicken Zinger Club :: Rajila Jasid :: Malayala Pachakam  -  കൊതി തീരെ കഴിക്കാൻ വായിൽ കപ്പലോടിക്കുന്ന നെയ്‌ച്ചോർ ???? :: Ghee Rice Recipe ???? | Malayala Pachakam  -  ഓംലറ്റ് ഇങ്ങനെയും ഉണ്ടാക്കാമായിരുന്നോ ? :: Special Omelette | Rajila Jashid | Malayala Pachakam  -  ഇതിലും കിടിലൻ ബിരിയാണി സ്വപ്നങ്ങളിൽ മാത്രം :: Al-Kidu Chicken Biriyani - Malayala Pachakam  -  തട്ടുപൊളിപ്പന്‍ ചെമ്മീന്‍ റോസ്റ്റ് :: Prawns Roast | Rajila Jashid | Malayala Pachakam  -  ദ്രുതഗതിയിൽ അനായാസ കോഴിക്കറി :: Instant & Easy Chicken Curry | Rajila Jashid | Malayala Pachakam  -  വെറൈറ്റി ചിക്കൻ കുറുമ - Variety Chicken Kuruma | Rajila Jashid | Malayala Pachakam  -  കിടിലൻ ബീഫ് വരട്ടിയത് [Super Tasty Beef Varattiyath] | Rajila Jashid | Malayala Pachakam  -  Thani Nadan Botti Varattiyath | Rajila Jashid | Malayala Pachakam  -  Meringue Cookies | Sony Dinesh | Malayala Pachakam  -  Meen Peera | Shinil Kumar | Malayala Pachakam  -  Cheera Pachadi | Devaky Anil Kumar | Malayala Pachakam  -  Butter Chicken | Shinil Kumar | Malayala Pachakam  -  Chicken Mandhi | Rajila Jashid | Malayala Pachakam  -  Club FM Salt n Pepper | RJ Shamna | Devaky Anil Kumar | Malayala Pachakam  -  Diamond Cuts | Shinil Kumar | Malayala Pachakam  -  Green Tomato Prawns Theeyal | Shinil Kumar | Malayala Pachakam  -  Grilled Fish in Banana Leaf | Shinil Kumar | Malayala Pachakam

What's Hot